"നിഴൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: be:Цень
(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q160020 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 23: വരി 23:
<references/>
<references/>
{{stub|Shadow}}
{{stub|Shadow}}

[[am:ጥላ]]
[[ar:ظل]]
[[bat-smg:Šašoulietis]]
[[be:Цень]]
[[bg:Сянка]]
[[ca:Ombra]]
[[cs:Stín]]
[[da:Skygge]]
[[de:Schatten]]
[[el:Σκιά]]
[[en:Shadow]]
[[eo:Ombro]]
[[es:Sombra]]
[[eu:Itzal]]
[[fa:سایه]]
[[fi:Varjo]]
[[fr:Ombre]]
[[gl:Sombra]]
[[gn:Kuarahy'ã]]
[[he:צל]]
[[hi:छाया]]
[[hu:Árnyék (optikai jelenség)]]
[[id:Bayang-bayang]]
[[io:Ombro]]
[[it:Ombra]]
[[ja:影]]
[[ko:그림자]]
[[la:Umbra]]
[[lt:Šešėlis]]
[[lv:Ēna]]
[[mn:Сүүдэр]]
[[new:किचः]]
[[nl:Schaduw]]
[[nn:Skugge]]
[[no:Skygge]]
[[pl:Cień]]
[[pt:Sombra]]
[[qu:Llanthu]]
[[ro:Umbră]]
[[ru:Тень]]
[[scn:Ùmmira]]
[[si:හෙවනැල්ල]]
[[simple:Shadow]]
[[sk:Tieň]]
[[sn:Mumvuri]]
[[sr:Сјенка]]
[[sv:Skugga]]
[[te:నీడ]]
[[tr:Gölge]]
[[uk:Тінь]]
[[vi:Đổ bóng (Shadow)]]
[[zh:影]]

08:10, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കാക്കയും നിഴലും‍

ഒരു അതാര്യവസ്തു പ്രകാശത്തെ തടയുമ്പോൾ ഉണ്ടാവുന്ന ഇരുട്ടിനെ നിഴൽ എന്ന് വിളിക്കുന്നു. ഇതിൻ പ്രസ്തുത വസ്തുവുമായി രൂപസാദൃശ്യം ഉണ്ടാവാറുണ്ട്. പ്രകാശസ്രോതസ്സും വസ്തുവും തമ്മിലുള്ള അകലം, കോൺ, സ്ഥാനം, നിഴലുണ്ടാവുന്ന പ്രതലത്തിന്റെ രൂപം എന്നിവ നിഴലുകളുടെ വലിപ്പം, ആകൃതി, സ്ഥാനം എന്നിവ നിർണ്ണയിക്കുന്നു.

പ്രകാശസ്രോതസ്സും വസ്തുവും തമ്മലുള്ള അകലം കൂടുമ്പോൾ നിഴലിന്റെ വലിപ്പം കുറയുന്നു. അതുപോലെ അവ തമ്മിലുള്ള അകലം കുറയുമ്പോൾ നിഴലിന്റെ വലിപ്പം കൂടുന്നു.

ഒരുവസ്തുവിൽ പതിക്കുന്ന വിവിധ പ്രകാശസ്രോതസ്സുകളുടെ എണ്ണത്തിനു നേർ ആനുപാതികമായി നിഴലുകളുടെ എണ്ണവും കൂടുന്നു. നിഴലുകൾ കൊണ്ടുള്ള കലാരൂപങ്ങൾ വിവിധ രാജ്യങ്ങളിൽ നിലവിലുണ്ട്.

ഒരു പ്രതലത്തിലേയ്ക്ക് വരുന്ന പ്രകാശത്തെ ഇടയ്ക്കുവെച്ച് വസ്തുക്കൾ തടസ്സപ്പെടുത്തുന്നതുമൂലം പ്രതലത്തിലുണ്ടാവുന്ന ഇരുണ്ടഭാഗമാണ് നിഴൽ.തടസ്സവസ്തുവിനേക്കാൾ പ്രകാശസ്രോതസ്സ് വളരെ ചെറുതെങ്കിൽ നിഴലിന് വ്യക്തമായ അതിർരേഖ ഉണ്ടാവും.സ്രോതസ്സിന് ഗണ്യമായ വലിപ്പമുണ്ടെങ്കിൽ നിഴലിന് 2 ഭാഗങ്ങളുണ്ടാവും.പ്രാപഞ്ചിക പ്രതിഭാസങ്ങളായ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഉണ്ടാകുന്നത് ആകാശഗോളങ്ങളുടെ നിഴൽ മറ്റൊന്നിൽ പതിക്കുമ്പോഴാണ്.

  • പ്രച്ഛായ പൂർണ്ണമായ നിഴൽ
  • ഉപച്ഛായ അത്രതന്നെ ഇരുണ്ടതല്ലാത്ത ഭാഗം

ചിത്രശാല

അവലംബം

"https://ml.wikipedia.org/w/index.php?title=നിഴൽ&oldid=1714830" എന്ന താളിൽനിന്ന് ശേഖരിച്ചത്