"ദിമിത്രി മെദ്വെദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ce:Владимир Путинce:Дмитрий Медведев
(ചെ.) 108 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q23530 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 44: വരി 44:
[[വർഗ്ഗം:റഷ്യയുടെ പ്രസിഡണ്ടുമാർ]]
[[വർഗ്ഗം:റഷ്യയുടെ പ്രസിഡണ്ടുമാർ]]
[[വർഗ്ഗം:ലോകനേതാക്കൾ]]
[[വർഗ്ഗം:ലോകനേതാക്കൾ]]

[[ab:Дмитри Анатоли-иҧа Медведев]]
[[af:Dmitri Medwedef]]
[[ar:دميتري ميدفيديف]]
[[av:Дмитрий Медведев]]
[[az:Dmitri Medvedyev]]
[[ba:Медведев Дмитрий Анатолий улы]]
[[bat-smg:Dmitrėjos Medviedevs]]
[[bcl:Dmitry Medvedev]]
[[be:Дзмітрый Анатольевіч Мядзведзеў]]
[[be-x-old:Дзьмітры Мядзьведзеў]]
[[bg:Дмитрий Медведев]]
[[br:Dmitriy Medvyedyev]]
[[bs:Dmitrij Medvedev]]
[[ca:Dmitri Anatolièvitx Medvèdev]]
[[ce:Дмитрий Медведев]]
[[cs:Dmitrij Medveděv]]
[[cu:Димитрїи Мєдвѣдєвъ]]
[[cv:Медведев Дмитрий Анатольевич]]
[[cy:Dmitry Medvedev]]
[[da:Dmitrij Medvedev]]
[[de:Dmitri Anatoljewitsch Medwedew]]
[[dsb:Dmitrij Mjedwjedjew]]
[[dv:ޑިމިޓްރީ މެޑްވެޑޭވް]]
[[el:Ντμίτρι Μεντβέντεφ]]
[[en:Dmitry Medvedev]]
[[eo:Dmitrij Medvedev]]
[[es:Dmitri Medvédev]]
[[et:Dmitri Medvedev]]
[[eu:Dmitri Medvedev]]
[[fa:دمیتری مدودف]]
[[fi:Dmitri Medvedev]]
[[fr:Dmitri Medvedev]]
[[ga:Dmitri Anatolyevich Medvedev]]
[[gd:Dmitry Medvedev]]
[[gl:Dmitri Medvedev]]
[[gv:Dmitry Medvedev]]
[[he:דמיטרי מדבדב]]
[[hi:दिमित्री मेदवेदेव]]
[[hr:Dmitrij Medvjedev]]
[[hsb:Dmitrij Mjedwjedjew]]
[[hu:Dmitrij Anatoljevics Medvegyev]]
[[hy:Դմիտրի Մեդվեդև]]
[[id:Dmitry Medvedev]]
[[ie:Dmitri Medvedev]]
[[io:Dmitry Medvedev]]
[[is:Dímítrí Medvedev]]
[[it:Dmitrij Anatol'evič Medvedev]]
[[iu:ᑎᒦᑦᕆ ᒥᑦᕖᑎᕝ]]
[[ja:ドミートリー・メドヴェージェフ]]
[[jv:Dmitry Medvedev]]
[[ka:დიმიტრი მედვედევი]]
[[kk:Дмитрий Анатольевич Медведев]]
[[kn:ಡ್ಮಿಟ್ರಿ ಮೆಡ್ವೆಡೇವ್]]
[[ko:드미트리 메드베데프]]
[[ksh:Dmitri Medwedew]]
[[kv:Медведев Дмитрий Анатольевич]]
[[la:Demetrius Medvedev]]
[[lb:Dmitri Anatoljewitsch Medwedew]]
[[lbe:Дмитрий Медведев]]
[[lt:Dmitrijus Medvedevas]]
[[lv:Dmitrijs Medvedevs]]
[[mhr:Медведев, Дмитрий Анатольевич]]
[[mk:Димитриј Медведев]]
[[mn:Дмитрий Медведев]]
[[mr:दिमित्री मेदवेदेव]]
[[mrj:Медведев, Дмитрий Анатольевич]]
[[ms:Dmitry Medvedev]]
[[myv:Медведев, Дмитрий Анатольевич]]
[[na:Dmitry Medvedev]]
[[nah:Dmitri Medvedev]]
[[nl:Dmitri Medvedev]]
[[nn:Dmitrij Medvedev]]
[[no:Dmitrij Medvedev]]
[[nov:Dmitri Medvedev]]
[[oc:Dmitrii Medvedev]]
[[os:Медведев, Дмитрий Анатолийы фырт]]
[[pl:Dmitrij Miedwiediew]]
[[pt:Dmitri Medvedev]]
[[qu:Dmitri Medvédev]]
[[ro:Dmitri Medvedev]]
[[ru:Медведев, Дмитрий Анатольевич]]
[[sah:Дмитрий Медведев]]
[[scn:Dimitri Medvedev]]
[[sh:Dmitrij Medvedev]]
[[si:දිමිත්‍රි මෙද්වදෙව්]]
[[simple:Dmitry Medvedev]]
[[sk:Dmitrij Anatolievič Medvedev]]
[[sl:Dimitrij Medvedjev]]
[[sq:Dimitri Medvediev]]
[[sr:Дмитриј Медведев]]
[[sv:Dmitrij Medvedev]]
[[ta:திமித்ரி மெட்வெடெவ்]]
[[tg:Дмитрий Медведев]]
[[th:ดมีตรี เมดเวเดฟ]]
[[tk:Dmitriý Medwedew]]
[[tl:Dmitry Medvedev]]
[[tr:Dmitri Medvedev]]
[[tt:Дмитрий Медведев]]
[[udm:Медведев, Дмитрий Анатольевич]]
[[uk:Медведєв Дмитро Анатолійович]]
[[uz:Dmitriy Medvedev]]
[[vep:Medvedev Dmitrii]]
[[vi:Dmitry Anatolyevich Medvedev]]
[[xal:Медведев Анатольевин Дмитрий]]
[[yo:Dmitry Medvedev]]
[[zh:德米特里·梅德韦杰夫]]
[[zh-min-nan:Dmitry Anatolyevich Medvedev]]
[[zh-yue:梅德韋傑夫]]

07:47, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ദിമിത്രി മെദ്വെദേവ്‍
Dmitry Medvedev
A portrait shot of a serious looking middle-aged male looking straight ahead. He has short brown hair, and is wearing a blue blazer with a blue tie over a white collared shirt.
റഷ്യയുടെ മൂന്നാമത്തെ പ്രസിഡണ്ട്
പദവിയിൽ
ഓഫീസിൽ
7 മേയ് 2008
പ്രധാനമന്ത്രിവ്ലാദിമിർ പുടിൻ
മുൻഗാമിവ്ലാദിമിർ പുടിൻ
റഷ്യയുടെ ആദ്യ ഉപപ്രധാനമന്ത്രി
ഓഫീസിൽ
14 നവംബർ 2005 – 12 മേയ് 2008
Serving with Sergei Ivanov
പ്രധാനമന്ത്രിMikhail Fradkov
Viktor Zubkov
മുൻഗാമിPosition established
(Mikhail Kasyanov in 2000)
പിൻഗാമിViktor Zubkov
Igor Shuvalov
വ്യക്തിഗത വിവരങ്ങൾ
ജനനം
ദിമിത്രി അനറ്റോൽയെവിച്ച് മെദ്വെദേവ്‍

(1965-09-14) 14 സെപ്റ്റംബർ 1965  (58 വയസ്സ്)
സെന്റ്.പീറ്റേഴ്സ് ബർഗ്,റഷ്യ
(മുൻപ് ലെനിൻഗ്രാഡ്)
ദേശീയതറഷ്യൻ
രാഷ്ട്രീയ കക്ഷിIndependent (Formally)[1]
Endorsements:
United Russia
Fair Russia
Agrarian Party
Civilian Power
പങ്കാളിസ്‌വെറ്റ്ലാന മെദ്വെദേവ്‍
കുട്ടികൾഇല്യ മെദ്വെദേവ്‍
അൽമ മേറ്റർസെന്റ്.പീറ്റേഴ്സ് ബർഗ് സർവ്വകലാശാല
(മുൻപ് ലെനിൻഗ്രാഡ് സർവ്വകലാശാല)
തൊഴിൽഅഭിഭാഷകൻ,
civil servant
ഒപ്പ്
വെബ്‌വിലാസംOfficial website

ഒരു റഷ്യൻ രാഷ്ട്രീയ പ്രവർത്തകനും, 2008 മുതൽ 2012 മേയ് 6 വരെ റഷ്യയുടെ പ്രസിഡണ്ടുമായിരുന്നു ദിമിത്രി മെദ്വെദേവ്‍ (ഇംഗ്ലീഷ്: Dmitry Anatolyevich Medvedev, റഷ്യൻ: Дми́трий Анато́льевич Медве́дев) (ജനനം:1965 സെപ്തംബർ 14). 2008 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ എഴുപത്തിരണ്ട് ശതമാനം വോട്ട് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ മെദ്വെദേവ്‍ 2008 മേയ് 7-ന് അധികാരമേറ്റു. അധികാരമേറ്റപ്പോൾ 42 വയസ് പ്രായമുണ്ടായിരുന്ന മെദ്വെദേവ്‍ ആധുനിക റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ്.[2] 2005 മുതൽ 2008 വരെയുള്ള കാലയളവിൽ ഇദ്ദേഹം രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നു.

മെദ്വെദേവ്‍ പുടിനോടൊപ്പം ഒരു സമ്മേളനവേദിയിൽ

വ്ലാദിമിർ പുടിന്റെ പിൻഗാമിയായി പ്രസിഡണ്ട് സ്ഥാനത്തെത്തിയ മെദ്വെദേവ്‍ പുടിന്റെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. റഷ്യൻ ഭരണഘടനപ്രകാരം ഒരാൾക്ക് തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ പ്രസിഡൻറ് പദവിയിൽ തുടരാനാകാത്ത സാഹചര്യത്തിൽ പുടിനാണ് മെദ്വെദേവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. പുടിന്റെ ജനസമ്മിതി മെദ്വെദേവിന്റെ വിജയഘടങ്ങളിലൊന്നായി കരുതപ്പെടുന്നു. തന്റെ ഉറ്റ സുഹൃത്തായിരുന്ന മെദ്വെദേവ് പ്രസിഡണ്ടായതിനെ തുടർന്ന് പുടിൻ പ്രധാനമന്ത്രി പദം ഏറ്റെടുക്കുവാൻ സന്നദ്ധനായി.


അവലംബം

  1. First Deputy Prime Minister Dmitry Medvedev Endorsed for the Next President’s Post, Voice of Russia, 10 December 2007.
  2. മെദ്‌വെദേവ്‌ അധികാരമേറ്റു, യാഹൂ മലയാളം, 2008 മേയ് 7
"https://ml.wikipedia.org/w/index.php?title=ദിമിത്രി_മെദ്വെദേവ്&oldid=1714638" എന്ന താളിൽനിന്ന് ശേഖരിച്ചത്