"തൊഴിലില്ലായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: cv:Ĕçсĕрлĕх
(ചെ.) 71 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q41171 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 33: വരി 33:
[[വർഗ്ഗം:സാമ്പത്തികശാസ്ത്രവും ധനകാര്യവും - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:സാമ്പത്തികശാസ്ത്രവും ധനകാര്യവും - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:തൊഴിൽ]]
[[വർഗ്ഗം:തൊഴിൽ]]

[[af:Werkloosheid]]
[[ar:بطالة]]
[[az:İşsizlik]]
[[be:Беспрацоўе]]
[[be-x-old:Беспрацоўе]]
[[bg:Безработица]]
[[bs:Nezaposlenost]]
[[ca:Atur]]
[[cs:Nezaměstnanost]]
[[cv:Ĕçсĕрлĕх]]
[[cy:Diweithdra]]
[[da:Arbejdsløshed]]
[[de:Arbeitslosigkeit]]
[[el:Ανεργία]]
[[en:Unemployment]]
[[eo:Senlaboreco]]
[[es:Desempleo]]
[[et:Tööpuudus]]
[[eu:Langabezia]]
[[fa:بی‌کاری]]
[[fi:Työttömyys]]
[[fr:Chômage]]
[[gl:Desemprego]]
[[he:אבטלה]]
[[hi:बेकारी]]
[[hr:Nezaposlenost]]
[[hu:Munkanélküliség]]
[[ia:Desempleo]]
[[id:Pengangguran]]
[[io:Chomeso]]
[[is:Atvinnuleysi]]
[[it:Disoccupazione]]
[[ja:失業]]
[[kk:Жұмыссыздық]]
[[kn:ನಿರುದ್ಯೋಗ]]
[[ko:실업]]
[[la:Inopia operarum]]
[[lt:Nedarbas]]
[[lv:Bezdarbs]]
[[mk:Невработеност]]
[[mn:Ажилгүйдэл]]
[[mr:बेरोजगारी]]
[[ms:Pengangguran]]
[[nl:Werkloosheid]]
[[nn:Arbeidsløyse]]
[[no:Arbeidsledighet]]
[[pl:Bezrobocie]]
[[pt:Desemprego]]
[[ro:Șomaj]]
[[ru:Безработица]]
[[rue:Безробітность]]
[[sah:Үлэтэ суох буолуу]]
[[scn:Disuccupazzioni]]
[[sh:Nezaposlenost]]
[[simple:Unemployment]]
[[sk:Nezamestnanosť]]
[[sl:Brezposelnost]]
[[sq:Papunësia]]
[[sr:Незапосленост]]
[[sv:Arbetslöshet]]
[[ta:வேலைவாய்ப்பின்மை]]
[[te:నిరుద్యోగం]]
[[tr:İşsizlik]]
[[uk:Безробіття]]
[[ur:بیروزگاری]]
[[uz:Ishsizlik]]
[[vi:Thất nghiệp]]
[[vls:Weirklôoseid]]
[[wa:Tchômaedje]]
[[yi:ארבעטסלאזיקײט]]
[[zh:失業]]

07:34, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പണിയെടുക്കാൻ സന്നദ്ധമായിരുന്നിട്ടും പണി കിട്ടാത്ത അവസ്ഥയ്ക്കാണ് തൊഴിലില്ലായ്മ എന്ന് പറയുന്നത് .

വിവിധ രാജ്യങ്ങളിലെ തൊഴിലില്ലായ്മയുടെ ഘടന ജനുവരി 2009
വിവിധ രാജ്യങ്ങളിലെ തൊഴിലില്ലായ്മയുടെ ഘടന ജനുവരി 2009

തൊഴിലില്ലായ്മ എന്നതിന് പല നിർവ്വചനമുണ്ട് .അര ദിവസത്തിൽ ഒരു മണിക്കൂർപ്പോലും തൊഴിൽ കിട്ടാത്ത ആളാണ് തൊഴിൽരഹിതനെന്ന് ചില സാമ്പത്തിക വിദഗ്ധർ പറയുന്നു . ഇന്ത്യയിൽ തൊഴിലില്ലായ്മയുടെ കണക്കെടുക്കുന്നത് നാഷണൽ സാമ്പിൾ സർവ്വെ ഓർഗനൈസേഷനാണ്(NSSO) .ഇന്ത്യയിലെ സെൻസസ് റിപ്പോർട്ടിലും ,എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ റിപ്പോർട്ടിലും തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങളുണ്ട് .

വിവിധതരം തൊഴിലില്ലായ്മകൾ

ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ സ്ഥിതി അത്യന്തം സങ്കീർണമാണ് .തൊഴിലില്ലായ്മ പലതരമുണ്ട് .

  1. പ്രത്യക്ഷ തൊഴിലില്ലായ്മ
  2. പ്രഛന്ന തൊഴിലില്ലായ്മ
  3. കാലിക തൊഴിലില്ലായ്മ.

പ്രത്യക്ഷ തൊഴിലില്ലായ്മ

ഒരാൾ പണിയെടുക്കാൻ സന്നദ്ധനാവുകയും പണിയൊന്നും കിട്ടാതിരിക്കുകയുമാണെങ്കിൽ അത് പ്രത്യക്ഷ തൊഴിലില്ലായ്മയാണ് .

പ്രഛന്ന തൊഴിലില്ലായ്മ

വികസ്വരസമ്പദ്വ്യവസ്ഥകളിലെ കാർഷികമേഖലയിൽ കാണുന്ന ഒരു സവിശേഷതരം തൊഴിലില്ലായ്മയാണിത് .കൃഷിക്ക് ആവശ്യമായതിനേക്കാളേറെ ആളുകളെ പണിക്ക് നിയോഗിക്കുമ്പോഴുണ്ടാകുന്ന അവസ്ഥാവിശേഷമാണ് പ്രഛന്ന തൊഴിലില്ലായ്മ. അതായത് കൃഷിക്ക് നിയോഗിച്ചവരിൽ കുറെപ്പേരെ പിൻവലിച്ചാലും ഉത്പാദനത്തിൽ കുറവ് വരില്ല .ഇന്ത്യയിൽ പ്രഛന്ന തൊഴിലില്ലായ്മ വ്യാപകമാണ് .

കാലിക തൊഴിലില്ലായ്മ

കാലാവസ്ഥയനുസരിച്ച് കുറച്ചുകാലം മാത്രം തൊഴിലുണ്ടാവുകയും മറ്റുള്ള സമയങ്ങളിൽ തൊഴിലില്ലാതിരിക്കുകയും ചെയ്യുന്നതിനെ കാലിക തൊഴിലില്ലായ്മയെന്ന് പറയുന്നു .കൃഷിപ്പണി ഇതിനുദാഹരണമാണ് .

പുറത്തേക്കുള്ള കണ്ണികൾ

  • ജനസംഖ്യാ രീതി
"https://ml.wikipedia.org/w/index.php?title=തൊഴിലില്ലായ്മ&oldid=1714507" എന്ന താളിൽനിന്ന് ശേഖരിച്ചത്