"ഡാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രം ചേർത്തു
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5220075 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 42: വരി 42:
[[Category:2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[Category:2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ടി.വി. ചന്ദ്രൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ടി.വി. ചന്ദ്രൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]

[[en:Danny (film)]]

07:00, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഡാനി (2001)
Film poster
സംവിധാനംടി.വി. ചന്ദ്രൻ
നിർമ്മാണംടി.വി. ചന്ദ്രൻ
രചനടി.വി. ചന്ദ്രൻ
അഭിനേതാക്കൾമമ്മൂട്ടി,
മല്ലിക സാരാഭായ്,
വാണി വിശ്വനാഥ്,
സിദ്ദിഖ്,
വിജയരാഘവൻ,
Ratheesh,
ആർ. നരേന്ദ്രപ്രസാദ്
സംഗീതംജോൺസൺ
ഛായാഗ്രഹണംകെ. ജി.ജയൻ
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോFilm Commune
റിലീസിങ് തീയതി
  • ഡിസംബർ 2001 (2001-12)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

പ്രശസ്ത മലയാളം സം‌വിധായകൻ ടി.വി. ചന്ദ്രന്റെ സം‌വിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഡാനി. മമ്മൂട്ടി ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.പ്രശസ്ത് നർത്തകി മല്ലിക സാരാഭായ്,സിദ്ദിഖ്,വാണി വിശ്വനാഥ് എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്കാരം[1]
  • മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - ഡാനി
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം[2]

References

  1. "49th National Film Awards". Ministry of Information & Broadcasting. July 26, 2002. Retrieved April 26, 2011.
  2. "Kerala State Film Awards - 2001". Chalachitra Academy. 2001. Retrieved April 26, 2011.

External links

"https://ml.wikipedia.org/w/index.php?title=ഡാനി&oldid=1714229" എന്ന താളിൽനിന്ന് ശേഖരിച്ചത്