"ടാബ്‌ലെറ്റ് കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: hy:Պլանշետային համակարգիչ |
(ചെ.) 44 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q155972 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 35: | വരി 35: | ||
[[വർഗ്ഗം:ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ]] |
[[വർഗ്ഗം:ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ]] |
||
[[ar:حاسوب لوحي]] |
|||
[[bg:Таблет]] |
|||
[[ca:Tauleta tàctil]] |
|||
[[ckb:تاتەبژمێر]] |
|||
[[cs:Tablet (počítač)]] |
|||
[[da:Tavlecomputer]] |
|||
[[de:Tablet-Computer]] |
|||
[[el:Υπολογιστής ταμπλέτα]] |
|||
[[en:Tablet computer]] |
|||
[[eo:Tabulkomputilo]] |
|||
[[es:Tableta]] |
|||
[[et:Tahvelarvuti]] |
|||
[[fa:تبلت]] |
|||
[[fr:Tablette tactile]] |
|||
[[ga:Ríomhaire táibléid]] |
|||
[[he:מחשב לוח]] |
|||
[[hu:Táblagép]] |
|||
[[hy:Պլանշետային համակարգիչ]] |
|||
[[id:Komputer tablet]] |
|||
[[is:Snjalltafla]] |
|||
[[it:Tablet computer]] |
|||
[[ja:タブレット (コンピュータ)]] |
|||
[[jv:Sabak digital]] |
|||
[[kn:ಟ್ಯಾಬ್ಲೆಟ್ ಕಂಪ್ಯೂಟರ್]] |
|||
[[ko:태블릿 컴퓨터]] |
|||
[[kw:Jynn amontya legh]] |
|||
[[lt:Planšetinis kompiuteris]] |
|||
[[lv:Planšetdators]] |
|||
[[nl:Tablet-pc]] |
|||
[[no:Nettbrett]] |
|||
[[pl:Tablet (komputer)]] |
|||
[[pt:Tablet]] |
|||
[[ro:Calculator tabletă]] |
|||
[[ru:Планшетный компьютер]] |
|||
[[simple:Tablet computer]] |
|||
[[sl:Tablični računalnik]] |
|||
[[sr:Таблет]] |
|||
[[sv:Surfplatta]] |
|||
[[ta:கைக் கணினி]] |
|||
[[th:แท็บเล็ตคอมพิวเตอร์]] |
|||
[[ur:لوحی شمارندہ]] |
|||
[[vi:Máy tính bảng]] |
|||
[[war:Tablet nga kompyuter]] |
|||
[[zh:平板電腦]] |
06:42, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ടാബ്ലെറ്റ് കമ്പ്യൂട്ടർ ഒരു പേഴ്സണൽ കമ്പ്യൂട്ടറിന്റെ ഏതാണ്ടെല്ലാ ഉപയോഗങ്ങളുമുള്ള ലാപ്ടോപ്പിനേക്കാൾ ചെറിയ കമ്പ്യൂട്ടറാണ്.ലിനക്സ്, വിൻഡോസ്, മാക് മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടാബ്ലെറ്റ് കമ്പ്യുട്ടറുകൾക്ക് മൗസും, കീ ബോർഡും ഉണ്ടവുകയില്ല; ഇതിനു പകരമായി ടച്ച് സ്ക്രീൻ സംവിധാനവും, സ്റ്റൈലസ് പോലുള്ള സംവിധാനങ്ങളുമാണ് ഇതിനുള്ളത്.
ചരിത്രം
2001ൽ മൈക്രോസോഫ്റ്റ് കമ്പനിയാണ് ആദ്യമായി ടാബ്‌ലെറ്റ് കമ്പ്യുട്ടറുകൾ പുറത്തിറക്കിയത്.[1] [2]പിന്നീട് 2010 ൽ ആപ്പിൾ കമ്പനി ഐ പാഡ് എന്ന പേരിലുള്ള ടാബ്‌ലെറ്റ് കമ്പ്യുട്ടറുകൾ അവതരിപ്പിച്ചതോടെ ഇത്തരം കമ്പ്യുട്ടറുകൾ കൂടുതൽ ജനപ്രിയമാവുകയുണ്ടായി.[3]2011ൽ ഇന്ത്യയിൽ പുറത്തിക്കിയ ആകാശ് എന്ന ടാബ്‌ലെറ്റ് കമ്പ്യൂട്ടർ ആണ് ഇത്തരത്തിലെ ഏറ്റവും വിലക്കുറവുള്ളത്.വിദ്യാർത്ഥികൾക്ക് 1750 രൂപക്കും മറ്റുള്ളവർക്ക് 3000 രൂപക്കും ഇത് ലഭ്യമാകും.
ഉപയോഗങ്ങൾ
പ്രധാനമായും വെബ് ബ്രൗസിങ്, ഇ-മെയിൽ തുടങ്ങിയവക്കാണ് ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നത്.ഇതിന്റെ ഭാരക്കുറവും,വലിപ്പക്കുറവും യാത്രയിൽ കൂടെ കൊണ്ടു നടക്കുന്നത് എളുപ്പമാക്കുന്നു.
ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ
കമ്പനി | ടാബ്‌ലെറ്റിന്റെ പേര് | പുറത്തിറക്കിയ വർഷം |
---|---|---|
മൈക്രോസോഫ്റ്റ് | ടാബ്‌ലെറ്റ് പി.സി. | 2001 |
ഡെൽ | സ്ട്റീക് | 2010.ജൂൺ |
സാംസങ് | ഗാലക്സി | 2010 .സെപ്റ്റ്ംബർ |
മോട്ടറോള | ക്സൂം ടാബ്‌ലെറ്റ് | 2011 ജനുവരി |
ബ്ലാക് ബെറി | പ്ലേ ബുക് | 2011 ജനുവരി |
തോഷിബ | ത്രൈവ് | 2011 ജനുവരി |
ആസൂസ് | നോഷൻ ഇങ്ക് | 2011 ജനുവരി |
ഡാറ്റാവിൻഡ് | ആകാശ് | 2011 ഒക്ടോബർ |
അവലംബം
- ↑ MSDN, മൈക്രോസോഫ്റ്റ് ടാബ്‌ലെറ്റ്
- ↑ "Tablet PC: Coming to an Office Near You?".
- ↑ Jobs, Steve Thoughts on Flash, Apple, 2010