"അക്വാമറൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: hi:बेरिल |
(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q103480 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 59: | വരി 59: | ||
[[Category:രത്നങ്ങൾ]] |
[[Category:രത്നങ്ങൾ]] |
||
[[an:Berilo]] |
|||
[[ar:بيريل (حجر كريم)]] |
|||
[[be:Берыл]] |
|||
[[be-x-old:Бэрыль (мінэрал)]] |
|||
[[bg:Берил]] |
|||
[[bs:Beril]] |
|||
[[ca:Beril·le (mineral)]] |
|||
[[cs:Beryl]] |
|||
[[da:Beryl]] |
|||
[[de:Beryll]] |
|||
[[el:Βήρυλλος]] |
|||
[[en:Beryl]] |
|||
[[es:Berilo]] |
|||
[[et:Berüll]] |
|||
[[eu:Berilo]] |
|||
[[fa:گوشنیت]] |
|||
[[fi:Berylli]] |
|||
[[fr:Béryl]] |
|||
[[gl:Berilo]] |
|||
[[he:בריל]] |
|||
[[hi:बेरिल]] |
|||
[[hr:Beril]] |
|||
[[hu:Berill]] |
|||
[[io:Berilo]] |
|||
[[it:Berillo]] |
|||
[[ja:緑柱石]] |
|||
[[kk:Берилл]] |
|||
[[la:Beryllus]] |
|||
[[lt:Berilas]] |
|||
[[lv:Berils]] |
|||
[[my:မြ]] |
|||
[[nds:Beryll]] |
|||
[[nl:Beril]] |
|||
[[no:Beryll]] |
|||
[[pl:Beryl (minerał)]] |
|||
[[pt:Berilo]] |
|||
[[ro:Beril]] |
|||
[[ru:Берилл]] |
|||
[[sah:Берилл]] |
|||
[[sh:Beril]] |
|||
[[simple:Beryl]] |
|||
[[sk:Beryl]] |
|||
[[sl:Beril]] |
|||
[[sr:Берил]] |
|||
[[sv:Beryll]] |
|||
[[ta:பெரில்]] |
|||
[[th:เบริล]] |
|||
[[tr:Beril]] |
|||
[[ug:يېشىل ياقۇت]] |
|||
[[uk:Берил]] |
|||
[[wo:Beril]] |
|||
[[zh:綠柱石]] |
02:06, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം
അക്വാമറൈൻ | |
---|---|
General | |
Category | Silicate mineral |
Formula (repeating unit) | Be3Al2(SiO3)6 |
Crystal symmetry | (6/m 2/m 2/m) - Dihexagonal Dipyramidal |
യൂണിറ്റ് സെൽ | a = 9.21 Å, c = 9.19 Å; Z = 2 |
Identification | |
Formula mass | 537.50 |
നിറം | Green, Blue, Yellow, Colorless, Pink & others. |
Crystal habit | Massive to well Crystalline |
Crystal system | Hexagonal (6/m 2/m 2/m) Space Group: P 6/mсc |
Cleavage | Imperfect on the [0001] |
Fracture | Conchoidal |
മോസ് സ്കെയിൽ കാഠിന്യം | 7.5–8 |
Luster | Vitreous |
Streak | White |
Diaphaneity | Transparent to opaque |
Specific gravity | Average 2.76 |
Optical properties | Uniaxial (-) |
അപവർത്തനാങ്കം | nω = 1.564–1.595, nε = 1.568–1.602 |
Birefringence | δ = 0.0040–0.0070 |
Ultraviolet fluorescence | None (some fracture filling materials used to improve emerald's clarity do fluoresce, but the stone itself does not) |
അവലംബം | [1][2] |
ബെറിലിന്റെ (Beryle) വകഭേദമായ ഒരിനം രത്നക്കല്ല്. രാസഘടനയിൽ ഇതിന് മരതകത്തോടു (emerald) സാമ്യമുണ്ട്. എന്നാൽ നിറം പച്ചയല്ല; സാധാരണയായി ഹരിതനീലയോ കടുംനീലയോ ആയിരിക്കും. നിറത്തിൽ കടൽവെള്ളത്തോടുള്ള സാദൃശ്യമാണ് അക്വാമറൈൻ എന്ന പേരിനു നിദാനം. മഞ്ഞനിറത്തിലുള്ള ഒരിനവുമുണ്ട്. അത് സുവർണബെറിൽ (golden beryl) എന്നറിയപ്പെടുന്നു. മോർഗനൈറ്റ് (morganite) എന്നു പേരുള്ള മറ്റൊരിനം പാടലവർണത്തിൽ, വലുപ്പമുള്ള പരലുകളായി കാണപ്പെടുന്നു. പൊതുവേ പരൽരൂപമുള്ള സുതാര്യവസ്തുവാണിത്.
ഗ്രാനൈറ്റ് ശിലാപടലങ്ങളിലെ രന്ധ്രങ്ങളിലാണ് ഈ രത്നം സാധാരണ കണ്ടുവരുന്നത്. റഷ്യയിലെ യുറാൾ പർവത മേഖലയിൽനിന്ന് നല്ലയിനം അക്വാമറൈൻ ലഭിക്കുന്നു. ശ്രീലങ്ക, ബ്രസീൽ, യു.എസ്. സംസ്ഥാനങ്ങളായ കൊളൊറാഡോ, കാലിഫോർണിയ എന്നിവിടങ്ങളിലാണു മറ്റു പ്രധാന ഖനികൾ. മോർഗനൈറ്റ് കല്ലുകൾ ലഭിക്കുന്നത് മലഗസി റിപ്പബ്ലിക്ക്, ശ്രീലങ്ക, യു.എസ്. എന്നിവിടങ്ങളിൽനിന്നാണ്.
അവലംബം
- ↑ Beryl mineral information and data, Mindat
- ↑ Beryl Webmineral
പുറംകണ്ണികൾ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്വാമറൈൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |