"ജിന്ദൻ കൗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1: വരി 1:
സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു ജിന്ദൻ കൗർ (ജീവിതകാലം: 1817 – 1863 ഓഗസ്റ്റ് 1). ജിന്ദ് കൗർ എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സിഖ് രാജാവായിരുന്ന രഞ്ജിത് സിങ്ങിന്റെ ഏറ്റവും ഇളയ ഭാര്യയായിരുന്നു ജിന്ദൻ. പ്രായപൂർത്തിയാവാത്ത രാജാവ് ദലീപ് സിങ്ങിനുവേണ്ടി റീജന്റ് ആയാണ് ജിന്ദൻ ഭരണം നടത്തിയിരുന്നത്.

[[വർഗ്ഗം:സിഖ് സാമ്രാജ്യം]]

02:27, 6 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു ജിന്ദൻ കൗർ (ജീവിതകാലം: 1817 – 1863 ഓഗസ്റ്റ് 1). ജിന്ദ് കൗർ എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സിഖ് രാജാവായിരുന്ന രഞ്ജിത് സിങ്ങിന്റെ ഏറ്റവും ഇളയ ഭാര്യയായിരുന്നു ജിന്ദൻ. പ്രായപൂർത്തിയാവാത്ത രാജാവ് ദലീപ് സിങ്ങിനുവേണ്ടി റീജന്റ് ആയാണ് ജിന്ദൻ ഭരണം നടത്തിയിരുന്നത്.

"https://ml.wikipedia.org/w/index.php?title=ജിന്ദൻ_കൗർ&oldid=1711072" എന്ന താളിൽനിന്ന് ശേഖരിച്ചത്