"ഉപയോക്താവ്:Vssun" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 10: വരി 10:


== ഇപ്പോൾ ശ്രദ്ധിക്കുന്ന പണികൾ ==
== ഇപ്പോൾ ശ്രദ്ധിക്കുന്ന പണികൾ ==
*[[:വർഗ്ഗം:വൃത്തിയാക്കേണ്ട ലേഖനങ്ങൾ]], [http://ml.wikipedia.org/w/api.php?action=query&list=categorymembers&cmlimit=500&cmsort=timestamp&cmtitle=Category:%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE] {{കാത്തിരിക്കുന്നു}} - സമയക്കുറവ് മൂലം തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുന്നു.
*[[:വർഗ്ഗം:വൃത്തിയാക്കേണ്ട ലേഖനങ്ങൾ]], [http://ml.wikipedia.org/w/api.php?action=query&list=categorymembers&cmlimit=500&cmsort=timestamp&cmtitle=Category:%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE] {{ചെയ്യുന്നു}}
*[[വിക്കിപീഡിയ:വിക്കിപദ്ധതി/വീഡിയോ സഹായം]] {{കാത്തിരിക്കുന്നു}}
*[[വിക്കിപീഡിയ:വിക്കിപദ്ധതി/വീഡിയോ സഹായം]] {{കാത്തിരിക്കുന്നു}}
* [http://books.google.co.in/books/about/Brothers_in_the_Raj.html?id=YRBuAAAAMAAJ ഈ പുസ്തകം] ആധാരമാക്കിയുള്ള ലേഖനങ്ങൾ {{ചെയ്യുന്നു}}
* [http://books.google.co.in/books/about/Brothers_in_the_Raj.html?id=YRBuAAAAMAAJ ഈ പുസ്തകം] ആധാരമാക്കിയുള്ള ലേഖനങ്ങൾ {{ചെയ്യുന്നു}}
* [[ഫോക്സ്പ്രോ]] {{തെറ്റ്}} - വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ നിർത്തിവച്ചു
<!--
<!--
* [[ഫോക്സ്പ്രോ]] {{തെറ്റ്}} - വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ നിർത്തിവച്ചു
* [[ഡിബേസ്]] {{കഴിഞ്ഞു}}
* [[ഡിബേസ്]] {{കഴിഞ്ഞു}}
* [[ലോട്ടസ് 1-2-3]]{{കഴിഞ്ഞു}}
* [[ലോട്ടസ് 1-2-3]]{{കഴിഞ്ഞു}}

00:22, 6 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

എന്നെപ്പറ്റി

2006 ഏപ്രിൽ 12 മുതൽ മലയാളം വിക്കിപീഡിയയിൽ അംഗമാണ്. 2007 ഏപ്രിൽ 4 - കാര്യനിർവാഹകനായും മേയ് 31-ന് ബ്യൂറോക്രാറ്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഇപ്പോൾ ശ്രദ്ധിക്കുന്ന പണികൾ

ഏതെങ്കിലും പണിയിൽ സഹകരിക്കാൻ താൽപര്യമുണ്ടെങ്കിൽ എന്റെ സംവാദത്താളിൽ കുറിപ്പിടുക

കണ്ണികൾ



യന്ത്രങ്ങൾ

75-ന്റെ നിറവിൽ

75-ന്റെ നിറവിൽ
മലയാളം വിക്കിപീഡിയയിൽ എഴുപത്തയ്യായിരത്തിലേറെ തിരുത്തുകൾ നടത്തി അന്നും ഇന്നും എന്നും ഏതൊരു വിക്കിപീഡിയയനും വഴികാട്ടിയും സഹായിയും ആയി നിലകൊള്ളുന്ന സുനിൽജിയ്ക്ക് സ്നേഹാദരങ്ങളോടെ ഒരു നക്ഷത്രം സമ്മാനിക്കുന്നു. --സിദ്ധാർത്ഥൻ (സംവാദം) 14:22, 14 ഫെബ്രുവരി 2013 (UTC)

float -- റസിമാൻ ടി വി 15:15, 14 ഫെബ്രുവരി 2013 (UTC)

floatഇതൊരു record തന്നെയാണെന്ന് തോന്നുന്നു. അഭിനന്ദനങ്ങൾ !!!--Raveendrankp (സംവാദം) 02:17, 15 ഫെബ്രുവരി 2013 (UTC)
float--റോജി പാലാ (സംവാദം) 06:08, 15 ഫെബ്രുവരി 2013 (UTC)

നന്ദി സിദ്ധാർത്ഥൻ, റസിമാൻ, രവീന്ദ്രൻ, റോജി.. ലേഖനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഇവിടെത്തുടരാൻ പ്രേരിപ്പിക്കുന്ന എല്ലാവർക്കും. --Vssun (സംവാദം) 08:48, 15 ഫെബ്രുവരി 2013 (UTC)

ആശംസകൾ സുനിൽ, അമ്പതിനായിരത്തിന്റെ താരകം ഇന്നലെ തന്നതു പോലെ ഓർക്കുന്നു.--KG (കിരൺ) 09:55, 15 ഫെബ്രുവരി 2013 (UTC)
float ആശംസകൾ. -- Raghith 10:27, 15 ഫെബ്രുവരി 2013 (UTC)
float ഇനിയും നൂറായിരം വർഷം വിക്കിപ്പീഡീയയിൽ തുടരട്ടേ എന്നാശംസിക്കുന്നു..--സലീഷ് (സംവാദം) 05:30, 16 ഫെബ്രുവരി 2013 (UTC)
floatഇനിയും മുന്നോട്ട് പോകട്ടെ ചെങ്ങാതി - Irvin Calicut....ഇർവിനോട് പറയു 08:50, 16 ഫെബ്രുവരി 2013 (UTC)

floatVssun എന്റെ നാട്ടുകാരനാനെന്നതിൽ ഞാനും അഭിമാനിക്കുന്നു. ആശംസകൾ--യൂസുഫ് മതാരി 17:09, 27 മാർച്ച് 2013 (UTC)

float ആശംസകൾ സുനിൽജി ബിപിൻ (സംവാദം) 19:10, 27 മാർച്ച് 2013 (UTC)
float സംഗതി കലക്കി ട്ടോ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:19, 27 മാർച്ച് 2013 (UTC)
float--അജയ് ബാലചന്ദ്രൻ സംവാദം 04:19, 28 മാർച്ച് 2013 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vssun&oldid=1711044" എന്ന താളിൽനിന്ന് ശേഖരിച്ചത്