"ഉത്തരായനരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 23°26′16″N 0°0′0″W / 23.43778°N -0.00000°E / 23.43778; -0.00000 (Prime Meridian)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 4: വരി 4:


[[Image:World map with tropic of cancer.svg|350px|thumb|ഉത്തരായനരേഖ അടയാളപ്പെടുത്തിയ ലോകഭൂപടം]]
[[Image:World map with tropic of cancer.svg|350px|thumb|ഉത്തരായനരേഖ അടയാളപ്പെടുത്തിയ ലോകഭൂപടം]]
ഭൂമദ്ധ്യരേഖയ്ക്ക്‌ 23 ഡിഗ്രി 26 മിനിട്ട്‌ 16 സെക്കന്റ്‌ വടക്കു കൂടി കടന്നുപോകുന്ന [[അക്ഷാംശം|അക്ഷാംശരേഖ]]യാണ്‌ '''ഉത്തരായനരേഖ''' (English: [http://en.wikipedia.org/wiki/Tropic_of_Cancer Tropic of Cancer]). [[ഉത്തരായനം|ഉത്തരായന]]ത്തിന്റെ അവസാനദിവസം സൂര്യൻ ഉത്തരായനരേഖയ്ക്ക്‌ നേരെ മുകളിൽ എത്തുന്നു. ഇത്തരത്തിൽ സൂര്യൻ നേരെ മുകളിൽ എത്തുന്ന [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളത്തിലെ]] ഏറ്റവും വടക്കുള്ള അക്ഷാംശരേഖയാണ്‌ ഉത്തരായനരേഖ.
[[ഉത്തരായനം|ഉത്തരായനകാലത്തിന്റെ ]] അവസാനദിവസം, സൂര്യൻ നേരെ മുകളിലെത്തുന്ന [[അക്ഷാംശം|അക്ഷാംശരേഖയാണ്]] ''''ഉത്തരായനരേഖ'''' (English: [http://en.wikipedia.org/wiki/Tropic_of_Cancer Tropic of Cancer]). ഇപ്പോഴത്തെ ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക്‌ 23 ഡിഗ്രി 26 മിനിട്ട്‌ 16 സെക്കന്റ്‌ വടക്കായാണ്. [[ഉത്തരായനം|ഉത്തരായന]]ത്തിന്റെ അവസാനദിവസം ഭൂമിയുടെ [[ഉത്തരാർദ്ധഗോളം]] സൂര്യനു നേരെ പരമാവധി ചരിയുന്നതിനാൽ സൂര്യൻ ഉത്തരായനരേഖയ്ക്ക്‌ നേരെ മുകളിൽ എത്തുന്നു. ഇത്തരത്തിൽ സൂര്യൻ നേരെ മുകളിൽ എത്തുന്ന [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളത്തിലെ]] ഏറ്റവും വടക്കുള്ള അക്ഷാംശരേഖയാണ്‌ ഉത്തരായനരേഖ.ഉത്തരായനരേഖ ഭാരതത്തിലൂടെ കടന്നു പോകുന്നുണ്ട്‌. [[File:Tropic of cancer passes through Madhay Pradesh.jpg|thumb|ഉത്തരായരേഖ മധ്യപ്രദേശിൽകൂടി കടന്നുപോകുന്നു.]]


ഉത്തരായനരേഖയുടെ [[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിലെ]] തുല്യനാണ് [[ദക്ഷിണായനരേഖ]]. ഈ അയനാന്തരേഖകൾ ഭൂഗോളത്തിനെ അടയാളപ്പെടുത്തുന്ന അഞ്ച് പ്രധാന അക്ഷാംശരേഖളിലെ രണ്ടെണ്ണമാണ്. ശേഷിച്ചവ [[ഭൂമദ്ധ്യരേഖ]], [[ആർട്ടിക്ക് വൃത്തം]], [[അന്റാർട്ടിക് വൃത്തം]] എന്നിവയാണ്. [[ഭൂമദ്ധ്യരേഖ]] ഒഴിച്ചുള്ള നാലു വൃത്തങ്ങളുടെയും സ്ഥാനം ആപേക്ഷികമാണ്. ഭൂമിയുടെ [[ഭ്രമണപഥം|ഭ്രമണപഥ]]ത്തിനാപേക്ഷികമായുള്ള ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവാണ് പ്രസ്തുത വൃത്തങ്ങളുടെ സ്ഥാനം നിർണയിക്കുന്നത്.
[[File:Tropic of cancer passes through Madhay Pradesh.jpg|thumb|ഉത്തരായരേഖ മധ്യപ്രദേശിൽകൂടി കടന്നുപോകുന്നു.]]ഉത്തരായനരേഖ ഭാരതത്തിലൂടെ കടന്നു പോകുന്നുണ്ട്‌.

==നാമകരണം==

ഈ രേഖയ്ക്ക് ഉത്തരായന രേഖ എന്ന് നാമം വരാൻ കാരണം, സൂര്യൻ ഈ രേഖയിലെത്തുന്ന ദിവസമാണ് ഭൂമിയുടെ ഉത്തരാർദ്ധഗോളം സൂര്യനു നേരെ പരമാവധി ചരിയുകയും, സൂര്യന്റെ തെക്കു നിന്നും വടക്കോട്ടുള്ള ആപേക്ഷികസ്ഥാനാന്തരം സംഭവിക്കുകയും ചെയ്യുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിനാപേക്ഷികമായി ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന ചരിവാണ് ഇത്തരത്തിൽ സൂര്യൻ തെക്കു നിന്നും വടക്കോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടാൻ കാരണം. തെക്കു നിന്നും വടക്കോട്ടുള്ള സൂര്യന്റെ ഈ യാത്രയെ ''''[[ഉത്തരായനം]]'''' എന്ന് പറയുന്നു. (സംസ്കൃതത്തിൽ 'ഉത്തരം' എന്ന വാക്കിനു 'വടക്ക്' എന്നും 'അയനം' എന്നാൽ 'യാത്ര' എന്നുമാണ് അർത്ഥം. അതിനാൽ ഉത്തരായനം എന്നാൽ 'വടക്കോട്ടുള്ള യാത്ര' എന്നർത്ഥം വരുന്നു)

ഈ രേഖയുടെ ഇംഗ്ലീഷ് നാമം [http://en.wikipedia.org/wiki/Tropic_of_Cancer Tropic of Cancer] ('ട്രോപിക് ഓഫ് കാൻസർ') എന്നാണ്. ഈ നാമം വരാൻ കാരണം, ഉത്തരായനരേഖയിലെത്തുന്ന സൂര്യൻ ജ്യോതിശ്ശാസ്ത്രപ്രകാരം കർക്കടകരാശിയിൽ പ്രവേശിക്കുന്നു. കർക്കടകരാശിയുടെ [[ലാറ്റിൻ]] നാമമാണ് [[കാൻസർ]] എന്നത്. ട്രോപിക് എന്ന വാക്ക് [[ഗ്രീക്ക്]] ഭാഷയിലെ അർത്ഥം 'തിരിവ്' എന്നർത്ഥം വരുന്ന τροπή (ട്രോപേയ്) എന്ന വാക്കിൽ നിന്നും ഉത്ഭവിച്ചതാണ്. [[അയനാന്തങ്ങൾ|അയനാന്തങ്ങളിലെ]] സൂര്യന്റെ തിരിച്ചുവരവിനെയാണ് ട്രോപിക് എന്ന വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്.

==ഭൂമിശാസ്ത്രം==
[[File:Trópico de Cáncer en México - Carretera 83 (Vía Corta) Zaragoza-Victoria, Km 27+800.jpg|thumb|300px|[[മെക്സിക്കൻ ഫെഡറൽ ഹൈവേ 83 |കാരട്ടേറ 83]] മെക്സിക്കൻ ദേശീയപാതയുമായി ഉത്തരായനരേഖ സന്ധിക്കുന്ന ഇടങ്ങളിൽ, ഇവിടെയാണ് അത്യന്തം സൂക്ഷ്മതയോടെ സന്ധിപ്പുകൾ അടയാളപ്പെടുത്തിയിട്ടുള്ളത്. ഉത്തരായനരേഖയുടെ 2005-2010 കാലഘട്ടത്തിലെ വാർഷിക സ്ഥാനാന്തരം ഈ ചിത്രത്തിൽ നിന്നും മനസിലാക്കാം]]

2012ലെ കാലത്തെ കണക്കനുസരിച്ച് ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക് {{Circle of latitude|Tropical}} <ref> [http://www.neoprogrammics.com/obliquity_of_the_ecliptic/ ''obliquity of the ecliptic (Eps Mean)'']</ref> വടക്കായാണ്.ഇപ്പോഴത്തെ കണ്ടെത്തലനുസരിച്ച് ഉത്തരായനരേഖയുടെ സ്ഥാനം തെക്ക് ഭാഗത്തേക്ക് ഏകദേശം അര സെക്കന്റ് (0.47&Prime;) അക്ഷാംശരേഖ വച്ച് നീങ്ങിക്കൊണ്ടിരിക്കുന്നു. (1917ൽ ഉത്തരായനരേഖയുടെ സ്ഥാനം കൃത്യം 23° 27' ആയിരുന്നു)<ref>[http://www.homepage.montana.edu/~geol445/hyperglac/time1/milankov.htm Montana State University: Milankovitch Cycles & Glaciation] {{dead link|date=April 2012}}</ref>

ഭൂമദ്ധ്യരേഖയ്ക്ക് തെക്കുഭാഗത്തുള്ള ഉത്തരായനരേഖയുടെ സമരേഖയാണ് [[ദക്ഷിണായനരേഖ]].

==കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ==
[[പ്രൈം മെറിഡിയൻ|പ്രൈം മെറിഡിയനിൽ]] നിന്ന് തുടങ്ങി കിഴക്കോട്ട് സഞ്ചരിക്കുമ്പോൾ,<br> ഉത്തരായന രേഖ കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ :
{| class="wikitable plainrowheaders"
! scope="col" width="125" | Co-ordinates
! scope="col" | Country, territory or sea
! scope="col" | Notes
|-
| {{Coord|23|26|N|0|0|E|type:landmark|name=Prime Meridian}}
! scope="row" | {{DZA}}
|
|-
| {{Coord|23|26|N|11|51|E|type:country|name=Niger}}
! scope="row" | {{NER}}
|
|-valign="top"
| {{Coord|23|26|N|12|17|E|type:country|name=Libya}}
! scope="row" | {{LBY}}
| The Tropic touches on the northernmost point of {{CHA}} at {{Coord|23|26|N|15|59|E|type:landmark|name=Northernmost point of Chad}}
|-valign="top"
| {{Coord|23|26|N|25|0|E|type:country|name=Egypt}}
! scope="row" | {{EGY}}
| The Tropic passes through [[Lake Nasser]]
|-
| style="background:#b0e0e6;" | {{Coord|23|26|N|35|30|E|type:waterbody|name=Red Sea}}
! scope="row" style="background:#b0e0e6;" | [[Red Sea]]
| style="background:#b0e0e6;" |
|-
| {{Coord|23|26|N|38|38|E|type:country|name=Saudi Arabia}}
! scope="row" | {{SAU}}
|
|-
| {{Coord|23|26|N|52|8|E|type:country|name=United Arab Emirates}}
! scope="row" | {{ARE}}
| [[Abu Dhabi (Emirate)|Abu Dhabi]] emirate only
|-
| {{Coord|23|26|N|55|24|E|type:country|name=Oman}}
! scope="row" | {{OMN}}
|
|-
| style="background:#b0e0e6;" | {{Coord|23|26|N|58|46|E|type:waterbody|name=Indian Ocean}}
! scope="row" style="background:#b0e0e6;" | [[Indian Ocean]]
| style="background:#b0e0e6;" | [[Arabian Sea]]
|-valign="top"
| {{Coord|23|26|N|68|23|E|type:country|name=India}}
! scope="row" | {{IND}}
| States of [[Gujarat]], [[Rajasthan]], [[Madhya Pradesh]], [[Chhatisgarh]], [[Jharkhand]] and [[West Bengal]]
|-valign="tpo"
| {{Coord|23|26|N|88|47|E|type:country|name=Bangladesh}}
! scope="row" | {{BGD}}
| [[Khulna Division|Khulna]], [[Dhaka Division|Dhaka]], and [[Chittagong Division|Chittagong]] Divisions
|-
| {{Coord|23|26|N|91|14|E|type:country|name=India}}
! scope="row" | {{IND}}
| State of [[Tripura]]
|-
| {{Coord|23|26|N|91|56|E|type:country|name=Bangladesh}}
! scope="row" | {{BGD}}
| [[Chittagong Division]]
|-
| {{Coord|23|26|N|92|19|E|type:country|name=India}}
! scope="row" | {{IND}}
| State of [[Mizoram]]
|-
| {{Coord|23|26|N|93|23|E|type:country|name=Myanmar}}
! scope="row" | {{MMR}} (Burma)
| [[Chin State]], [[Sagaing Division]], [[Mandalay Division]], [[Shan State]]
|-valign="top"
| {{Coord|23|26|N|98|54|E|type:country|name=China}}
! scope="row" | {{CHN}}
| Provinces of [[Yunnan]] (passing about 7km north of the border with {{VNM}}), [[Guangxi]], and [[Guangdong]]
|-
| style="background:#b0e0e6;" | {{Coord|23|26|N|117|8|E|type:waterbody|name=Taiwan Strait}}
! scope="row" style="background:#b0e0e6;" | [[Taiwan Strait]]
| style="background:#b0e0e6;" |
|-
| {{Coord|23|26|N|120|8|E|type:country|name=Taiwan}}
! scope="row" | {{ROC-TW}}
| [[Chiayi County]], [[Hualien County]]
|-valign="top"
| style="background:#b0e0e6;" | {{Coord|23|26|N|121|29|E|type:waterbody|name=Pacific Ocean}}
! scope="row" style="background:#b0e0e6;" | [[Pacific Ocean]]
| style="background:#b0e0e6;" | Passing just south of [[Necker Island (Northwestern Hawaiian Islands)|Necker Island]], [[Hawaii]], {{USA}}
|-
| {{Coord|23|26|N|110|15|W|type:country|name=Mexico}}
! scope="row" | {{MEX}}
| State of [[Baja California Sur]]
|-
| style="background:#b0e0e6;" | {{Coord|23|26|N|109|24|W|type:waterbody|name=Gulf of California}}
! scope="row" style="background:#b0e0e6;" | [[Gulf of California]]
| style="background:#b0e0e6;" |
|-valign="top"
| {{Coord|23|26|N|106|35|W|type:country|name=Mexico}}
! scope="row" | {{MEX}}
| States of [[Sinaloa]], [[Durango]], [[Zacatecas]], [[San Luis Potosí]], [[Nuevo León]], and [[Tamaulipas]]
|-
| style="background:#b0e0e6;" | {{Coord|23|26|N|97|45|W|type:waterbody|name=Gulf of Mexico}}
! scope="row" style="background:#b0e0e6;" | [[Gulf of Mexico]]
| style="background:#b0e0e6;" |
|-valign="top"
| style="background:#b0e0e6;" | {{Coord|23|26|N|83|0|W|type:waterbody|name=Atlantic Ocean}}
! scope="row" style="background:#b0e0e6;" | [[Atlantic Ocean]]
| style="background:#b0e0e6;" | Passing through the [[Straits of Florida]] and the [[Nicholas Channel]]<br/
>Passing just south of the [[Cay Sal Bank|Anguilla Cays]] ({{BAH}})<br/
>Passing through the [[Santaren Channel]] and into the open ocean
|-
| {{Coord|23|26|N|76|0|W|type:country|name=Bahamas}}
! scope="row" | {{BAH}}
| [[Exuma]] Islands and [[Long Island, Bahamas|Long Island]]
|-
| style="background:#b0e0e6;" | {{Coord|23|26|N|75|10|W|type:waterbody|name=Atlantic Ocean}}
! scope="row" style="background:#b0e0e6;" | Atlantic Ocean
| style="background:#b0e0e6;" |
|-
| {{Coord|23|26|N|15|57|W|type:country|name=Western Sahara}}
! scope="row" | [[Western Sahara]]
| Claimed by {{MAR}} and the {{SADR}}
|-
| {{Coord|23|26|N|12|0|W|type:country|name=Mauritania}}
! scope="row" | {{MRT}}
|
|-
| {{Coord|23|26|N|6|23|W|type:country|name=Mali}}
! scope="row" | {{MLI}}
|
|-
| {{Coord|23|26|N|2|23|W|type:country|name=Algeria}}
! scope="row" | {{DZA}}
|
|-
|}

==അവലംബം==
{{reflist}}

05:24, 1 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

23°26′16″N 0°0′0″W / 23.43778°N -0.00000°E / 23.43778; -0.00000 (Prime Meridian)

ഉത്തരായനരേഖ അടയാളപ്പെടുത്തിയ ലോകഭൂപടം

ഉത്തരായനകാലത്തിന്റെ അവസാനദിവസം, സൂര്യൻ നേരെ മുകളിലെത്തുന്ന അക്ഷാംശരേഖയാണ് 'ഉത്തരായനരേഖ' (English: Tropic of Cancer). ഇപ്പോഴത്തെ ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക്‌ 23 ഡിഗ്രി 26 മിനിട്ട്‌ 16 സെക്കന്റ്‌ വടക്കായാണ്. ഉത്തരായനത്തിന്റെ അവസാനദിവസം ഭൂമിയുടെ ഉത്തരാർദ്ധഗോളം സൂര്യനു നേരെ പരമാവധി ചരിയുന്നതിനാൽ സൂര്യൻ ഉത്തരായനരേഖയ്ക്ക്‌ നേരെ മുകളിൽ എത്തുന്നു. ഇത്തരത്തിൽ സൂര്യൻ നേരെ മുകളിൽ എത്തുന്ന ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വടക്കുള്ള അക്ഷാംശരേഖയാണ്‌ ഉത്തരായനരേഖ.ഉത്തരായനരേഖ ഭാരതത്തിലൂടെ കടന്നു പോകുന്നുണ്ട്‌.

ഉത്തരായരേഖ മധ്യപ്രദേശിൽകൂടി കടന്നുപോകുന്നു.

ഉത്തരായനരേഖയുടെ ദക്ഷിണാർദ്ധഗോളത്തിലെ തുല്യനാണ് ദക്ഷിണായനരേഖ. ഈ അയനാന്തരേഖകൾ ഭൂഗോളത്തിനെ അടയാളപ്പെടുത്തുന്ന അഞ്ച് പ്രധാന അക്ഷാംശരേഖളിലെ രണ്ടെണ്ണമാണ്. ശേഷിച്ചവ ഭൂമദ്ധ്യരേഖ, ആർട്ടിക്ക് വൃത്തം, അന്റാർട്ടിക് വൃത്തം എന്നിവയാണ്. ഭൂമദ്ധ്യരേഖ ഒഴിച്ചുള്ള നാലു വൃത്തങ്ങളുടെയും സ്ഥാനം ആപേക്ഷികമാണ്. ഭൂമിയുടെ ഭ്രമണപഥത്തിനാപേക്ഷികമായുള്ള ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവാണ് പ്രസ്തുത വൃത്തങ്ങളുടെ സ്ഥാനം നിർണയിക്കുന്നത്.

നാമകരണം

ഈ രേഖയ്ക്ക് ഉത്തരായന രേഖ എന്ന് നാമം വരാൻ കാരണം, സൂര്യൻ ഈ രേഖയിലെത്തുന്ന ദിവസമാണ് ഭൂമിയുടെ ഉത്തരാർദ്ധഗോളം സൂര്യനു നേരെ പരമാവധി ചരിയുകയും, സൂര്യന്റെ തെക്കു നിന്നും വടക്കോട്ടുള്ള ആപേക്ഷികസ്ഥാനാന്തരം സംഭവിക്കുകയും ചെയ്യുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിനാപേക്ഷികമായി ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന ചരിവാണ് ഇത്തരത്തിൽ സൂര്യൻ തെക്കു നിന്നും വടക്കോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടാൻ കാരണം. തെക്കു നിന്നും വടക്കോട്ടുള്ള സൂര്യന്റെ ഈ യാത്രയെ 'ഉത്തരായനം' എന്ന് പറയുന്നു. (സംസ്കൃതത്തിൽ 'ഉത്തരം' എന്ന വാക്കിനു 'വടക്ക്' എന്നും 'അയനം' എന്നാൽ 'യാത്ര' എന്നുമാണ് അർത്ഥം. അതിനാൽ ഉത്തരായനം എന്നാൽ 'വടക്കോട്ടുള്ള യാത്ര' എന്നർത്ഥം വരുന്നു)

ഈ രേഖയുടെ ഇംഗ്ലീഷ് നാമം Tropic of Cancer ('ട്രോപിക് ഓഫ് കാൻസർ') എന്നാണ്. ഈ നാമം വരാൻ കാരണം, ഉത്തരായനരേഖയിലെത്തുന്ന സൂര്യൻ ജ്യോതിശ്ശാസ്ത്രപ്രകാരം കർക്കടകരാശിയിൽ പ്രവേശിക്കുന്നു. കർക്കടകരാശിയുടെ ലാറ്റിൻ നാമമാണ് കാൻസർ എന്നത്. ട്രോപിക് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ അർത്ഥം 'തിരിവ്' എന്നർത്ഥം വരുന്ന τροπή (ട്രോപേയ്) എന്ന വാക്കിൽ നിന്നും ഉത്ഭവിച്ചതാണ്. അയനാന്തങ്ങളിലെ സൂര്യന്റെ തിരിച്ചുവരവിനെയാണ് ട്രോപിക് എന്ന വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്.

ഭൂമിശാസ്ത്രം

കാരട്ടേറ 83 മെക്സിക്കൻ ദേശീയപാതയുമായി ഉത്തരായനരേഖ സന്ധിക്കുന്ന ഇടങ്ങളിൽ, ഇവിടെയാണ് അത്യന്തം സൂക്ഷ്മതയോടെ സന്ധിപ്പുകൾ അടയാളപ്പെടുത്തിയിട്ടുള്ളത്. ഉത്തരായനരേഖയുടെ 2005-2010 കാലഘട്ടത്തിലെ വാർഷിക സ്ഥാനാന്തരം ഈ ചിത്രത്തിൽ നിന്നും മനസിലാക്കാം

2012ലെ കാലത്തെ കണക്കനുസരിച്ച് ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക് 23° 26′ 16″ [1] വടക്കായാണ്.ഇപ്പോഴത്തെ കണ്ടെത്തലനുസരിച്ച് ഉത്തരായനരേഖയുടെ സ്ഥാനം തെക്ക് ഭാഗത്തേക്ക് ഏകദേശം അര സെക്കന്റ് (0.47″) അക്ഷാംശരേഖ വച്ച് നീങ്ങിക്കൊണ്ടിരിക്കുന്നു. (1917ൽ ഉത്തരായനരേഖയുടെ സ്ഥാനം കൃത്യം 23° 27' ആയിരുന്നു)[2]

ഭൂമദ്ധ്യരേഖയ്ക്ക് തെക്കുഭാഗത്തുള്ള ഉത്തരായനരേഖയുടെ സമരേഖയാണ് ദക്ഷിണായനരേഖ.

കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ

പ്രൈം മെറിഡിയനിൽ നിന്ന് തുടങ്ങി കിഴക്കോട്ട് സഞ്ചരിക്കുമ്പോൾ,
ഉത്തരായന രേഖ കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ :

Co-ordinates Country, territory or sea Notes
23°26′N 0°0′E / 23.433°N 0.000°E / 23.433; 0.000 (Prime Meridian)  അൾജീരിയ
23°26′N 11°51′E / 23.433°N 11.850°E / 23.433; 11.850 (Niger)  നൈജർ
23°26′N 12°17′E / 23.433°N 12.283°E / 23.433; 12.283 (Libya)  ലിബിയ The Tropic touches on the northernmost point of  Chad at 23°26′N 15°59′E / 23.433°N 15.983°E / 23.433; 15.983 (Northernmost point of Chad)
23°26′N 25°0′E / 23.433°N 25.000°E / 23.433; 25.000 (Egypt)  ഈജിപ്റ്റ് The Tropic passes through Lake Nasser
23°26′N 35°30′E / 23.433°N 35.500°E / 23.433; 35.500 (Red Sea) Red Sea
23°26′N 38°38′E / 23.433°N 38.633°E / 23.433; 38.633 (Saudi Arabia)  സൗദി അറേബ്യ
23°26′N 52°8′E / 23.433°N 52.133°E / 23.433; 52.133 (United Arab Emirates)  ഐക്യ അറബ് എമിറേറ്റുകൾ Abu Dhabi emirate only
23°26′N 55°24′E / 23.433°N 55.400°E / 23.433; 55.400 (Oman)  Oman
23°26′N 58°46′E / 23.433°N 58.767°E / 23.433; 58.767 (Indian Ocean) Indian Ocean Arabian Sea
23°26′N 68°23′E / 23.433°N 68.383°E / 23.433; 68.383 (India)  ഇന്ത്യ States of Gujarat, Rajasthan, Madhya Pradesh, Chhatisgarh, Jharkhand and West Bengal
23°26′N 88°47′E / 23.433°N 88.783°E / 23.433; 88.783 (Bangladesh)  ബംഗ്ലാദേശ് Khulna, Dhaka, and Chittagong Divisions
23°26′N 91°14′E / 23.433°N 91.233°E / 23.433; 91.233 (India)  ഇന്ത്യ State of Tripura
23°26′N 91°56′E / 23.433°N 91.933°E / 23.433; 91.933 (Bangladesh)  ബംഗ്ലാദേശ് Chittagong Division
23°26′N 92°19′E / 23.433°N 92.317°E / 23.433; 92.317 (India)  ഇന്ത്യ State of Mizoram
23°26′N 93°23′E / 23.433°N 93.383°E / 23.433; 93.383 (Myanmar)  മ്യാൻമാർ (Burma) Chin State, Sagaing Division, Mandalay Division, Shan State
23°26′N 98°54′E / 23.433°N 98.900°E / 23.433; 98.900 (China)  China Provinces of Yunnan (passing about 7km north of the border with  വിയറ്റ്നാം), Guangxi, and Guangdong
23°26′N 117°8′E / 23.433°N 117.133°E / 23.433; 117.133 (Taiwan Strait) Taiwan Strait
23°26′N 120°8′E / 23.433°N 120.133°E / 23.433; 120.133 (Taiwan)  Republic of China (Taiwan) Chiayi County, Hualien County
23°26′N 121°29′E / 23.433°N 121.483°E / 23.433; 121.483 (Pacific Ocean) Pacific Ocean Passing just south of Necker Island, Hawaii,  അമേരിക്കൻ ഐക്യനാടുകൾ
23°26′N 110°15′W / 23.433°N 110.250°W / 23.433; -110.250 (Mexico)  മെക്സിക്കോ State of Baja California Sur
23°26′N 109°24′W / 23.433°N 109.400°W / 23.433; -109.400 (Gulf of California) Gulf of California
23°26′N 106°35′W / 23.433°N 106.583°W / 23.433; -106.583 (Mexico)  മെക്സിക്കോ States of Sinaloa, Durango, Zacatecas, San Luis Potosí, Nuevo León, and Tamaulipas
23°26′N 97°45′W / 23.433°N 97.750°W / 23.433; -97.750 (Gulf of Mexico) Gulf of Mexico
23°26′N 83°0′W / 23.433°N 83.000°W / 23.433; -83.000 (Atlantic Ocean) Atlantic Ocean Passing through the Straits of Florida and the Nicholas Channel
Passing just south of the Anguilla Cays ( ബഹാമാസ്)
Passing through the Santaren Channel and into the open ocean
23°26′N 76°0′W / 23.433°N 76.000°W / 23.433; -76.000 (Bahamas)  ബഹാമാസ് Exuma Islands and Long Island
23°26′N 75°10′W / 23.433°N 75.167°W / 23.433; -75.167 (Atlantic Ocean) Atlantic Ocean
23°26′N 15°57′W / 23.433°N 15.950°W / 23.433; -15.950 (Western Sahara) Western Sahara Claimed by  മൊറോക്കൊ and the  Sahrawi Arab Democratic Republic
23°26′N 12°0′W / 23.433°N 12.000°W / 23.433; -12.000 (Mauritania)  മൗറിട്ടാനിയ
23°26′N 6°23′W / 23.433°N 6.383°W / 23.433; -6.383 (Mali)  മാലി
23°26′N 2°23′W / 23.433°N 2.383°W / 23.433; -2.383 (Algeria)  അൾജീരിയ

അവലംബം

"https://ml.wikipedia.org/w/index.php?title=ഉത്തരായനരേഖ&oldid=1707641" എന്ന താളിൽനിന്ന് ശേഖരിച്ചത്