"സിംലിപാൽ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം: es:Parque Nacional de Simlipal എന്നത് es:Parque nacional de Simlipal എന്നാക്കി മാറ്റുന്നു
(ചെ.) Bot: Migrating 8 langlinks, now provided by Wikidata on d:Q61529
വരി 21: വരി 21:


[[വർഗ്ഗം:ഒറീസയിലെ ദേശീയോദ്യാനങ്ങൾ]]
[[വർഗ്ഗം:ഒറീസയിലെ ദേശീയോദ്യാനങ്ങൾ]]

[[en:Simlipal National Park]]
[[es:Parque nacional de Simlipal]]
[[fr:Parc national de Simlipal]]
[[hi:सिमलिपाल राष्ट्रीय अभ्यारण्य]]
[[it:Parco nazionale di Simlipal]]
[[or:ଶିମିଳିପାଳ ଜାତୀୟ ଉଦ୍ୟାନ]]
[[pnb:سملیپال نیشنل پارک]]
[[ru:Симлипал (национальный парк)]]

04:07, 29 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഒറീസ സംസ്ഥാനത്തിലെ മയൂർഭഞ്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സിംലിപാൽ ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവിൽ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം. 2009ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ ഏഴാമത്തെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ചു.

ഭൂപ്രകൃതി

845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. അഞ്ഞൂറിൽധികം തരത്തില്പ്പെട്ട സസ്യങ്ങൾ ഇവിടെ വളരുന്നു. അതിൽ 80-ലധികം ഓർക്കിഡ് ഇനങ്ങളും ഉൾപ്പെടുന്നു. സാൽ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ

കടുവ, പുലി, ഗൗർ, പുള്ളിപ്പുലി, സാംബർ, റീസസ് കുരങ്ങ്, ലംഗൂർ, വരയൻ കഴുതപ്പുലി, ആന തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.

ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ


"https://ml.wikipedia.org/w/index.php?title=സിംലിപാൽ_ദേശീയോദ്യാനം&oldid=1703878" എന്ന താളിൽനിന്ന് ശേഖരിച്ചത്