"മൗളിങ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം: es:Parque Nacional de Mouling എന്നത് es:Parque nacional de Mouling എന്നാക്കി മാറ്റുന്നു
(ചെ.) Bot: Migrating 5 langlinks, now provided by Wikidata on d:Q3143047
വരി 13: വരി 13:


[[വിഭാഗം:അരുണാചൽ പ്രദേശിലെ ദേശീയോദ്യാനങ്ങൾ]]
[[വിഭാഗം:അരുണാചൽ പ്രദേശിലെ ദേശീയോദ്യാനങ്ങൾ]]

[[en:Mouling National Park]]
[[es:Parque nacional de Mouling]]
[[fr:Parc national de Mouling]]
[[kn:ಮೌಲಿಂಗ್ ರಾಷ್ಟ್ರೀಯ ಉದ್ಯಾನ]]
[[pnb:مولنگ نیشنل پارک]]

02:00, 29 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

അരുണാചൽ പ്രദേശ് സംസ്ഥാനത്തിലെ അപ്പർ സിയാങ് ജില്ലയിലാണ് മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1986-ലാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

ഭൂപ്രകൃതി

ഹിമാലയ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 483 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.

ജന്തുജാലങ്ങൾ

റെഡ് പാണ്ട, ടാകിൻ, അസാമീസ് മക്കാക്ക്, കസ്തൂരിമാൻ, പറക്കും അണ്ണാന്‍, ക്ലൗഡഡ് ലെപ്പേർഡ്, ഘൊരാൽ തുടങ്ങിയവയുടെ ആവാസകേന്ദ്രമാണിവിടം.


"https://ml.wikipedia.org/w/index.php?title=മൗളിങ്_ദേശീയോദ്യാനം&oldid=1703790" എന്ന താളിൽനിന്ന് ശേഖരിച്ചത്