"കെ. കല്യാണിക്കുട്ടിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക... |
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ നീക്കം ചെയ്തു; [[വർഗ്ഗം:ജീവചരിത്രത്തിനുള്ള ... |
||
വരി 14: | വരി 14: | ||
[[വർഗ്ഗം:കേരളത്തിൽ നിന്നുള്ള വനിതാ സാമൂഹ്യപ്രവർത്തകർ]] |
[[വർഗ്ഗം:കേരളത്തിൽ നിന്നുള്ള വനിതാ സാമൂഹ്യപ്രവർത്തകർ]] |
||
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]] |
[[വർഗ്ഗം:ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]] |
00:57, 29 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമുഖയായ സാമൂഹ്യപ്രവർത്തകയായിരുന്നു കെ. കല്യാണിക്കുട്ടിയമ്മ (ജനനം:1905). അദ്ധ്യാപിക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനനനിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു.[1] ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
തൃശൂർ മൂത്തോടത്തു കൃഷ്ണമേനോന്റെയും കോച്ചാട്ടിൽ കൊച്ചു കുട്ടിയമ്മയുടെയും മകളാണ്. ബി.എസ്.സി, ബി.എഡ് ബിരുദങ്ങൾ നേടി അധ്യാപികയായി.[2]
കൃതികൾ
- പഥികയും വഴിയോരത്തെ മണിദീപങ്ങളും(ആത്മകഥ)
- ഞാൻ കണ്ട യൂറോപ്പ്
പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1994)
അവലംബം
- ↑ ജെ. ദേവിക (ജനുവരി 2010). 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. ഡയറക്ടർ, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011,. p. 178. ISBN 81-86353-03-S.
{{cite book}}
: Check|isbn=
value: invalid character (help)CS1 maint: extra punctuation (link) - ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 61. ISBN 81-7690-042-7.