"കാട്ടുപോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
[[File:Gaur Bison in Vandaloor Zoo.JPG|Gaur Bison in Vandaloor Zoo]]
[[File:Gaur Bison in Vandaloor Zoo.JPG|thumb|Gaur Bison in Vandaloor Zoo]]
ലോകത്തിലെത്തന്നെ ഏറ്റവും വലിയ കാട്ടുപോത്തും, പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയുമാണ് ഗൗർ. ഗോവ, ബീഹാർ സംസ്ഥാനങ്ങളിൽ ഇവ കാണപ്പെടുന്നു. വലിയ തലയും കനത്ത മാംസപേശികളും ഇവയ്ക്കുണ്ട്. ആൺവർഗം കറുത്തതും, കുഞ്ഞുങ്ങളും പെൺവർഗവും കാപ്പിനിറത്തോടുകൂടിയതുമാണ്. 1300 കിലോ വരെ തൂക്കവും രണ്ടുമീറ്റർ വരെ ഉയരവും ഇവയ്ക്കുണ്ടാകും.<ref>മാതൃഭൂമി വിദ്യ 2012 ഡിസംബർ 6 പേജ് 14</ref>

==അവലംബം==
==അവലംബം==

09:16, 27 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

Gaur Bison in Vandaloor Zoo

ലോകത്തിലെത്തന്നെ ഏറ്റവും വലിയ കാട്ടുപോത്തും, പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയുമാണ് ഗൗർ. ഗോവ, ബീഹാർ സംസ്ഥാനങ്ങളിൽ ഇവ കാണപ്പെടുന്നു. വലിയ തലയും കനത്ത മാംസപേശികളും ഇവയ്ക്കുണ്ട്. ആൺവർഗം കറുത്തതും, കുഞ്ഞുങ്ങളും പെൺവർഗവും കാപ്പിനിറത്തോടുകൂടിയതുമാണ്. 1300 കിലോ വരെ തൂക്കവും രണ്ടുമീറ്റർ വരെ ഉയരവും ഇവയ്ക്കുണ്ടാകും.[1]

അവലംബം

  1. മാതൃഭൂമി വിദ്യ 2012 ഡിസംബർ 6 പേജ് 14
"https://ml.wikipedia.org/w/index.php?title=കാട്ടുപോത്ത്&oldid=1702365" എന്ന താളിൽനിന്ന് ശേഖരിച്ചത്