"മണ്ണേനമ്പിലേലയ്യാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
അട്ടപ്പാടിയിലെ ഇരുളരുടെ ഒരു നാടൻ പാട്ടാണിത്.<ref>മണ്ണെഴുത്ത്, സർവ്വശിക്ഷാ അഭിയാൻ പ്രസിദ്ധീകരണം, 208-2009, പേജ് 9</ref>മണ്ണിനെ അറിയുകയും വിശ്വസിക്കുകയും ആദരിക്കുകയും ചെയ്ത് ജീവിച്ച ഒരു ജനതയുടെ ജീവിത ദർശനം നിഴലിക്കുന്ന നാടൻപാട്ടാണിത്. മുഖ്യമായി കേരളത്തിലെ പാലക്കാട്ട് ജില്ലയിലും തമിഴ്നാടിന്റെ വടക്കൻ ജില്ലകളിലും കർണാടക സംസ്ഥാനങ്ങളിലും വസിക്കുന്ന ഗിരിവർഗ്ഗജനതയാണ് [[ഇരുളർ|ഇരുളർ.]] <ref>http://karippara-sunils.blogspot.in/2008/05/blog-post_30.html</ref>
അട്ടപ്പാടിയിലെ ഇരുളരുടെ ഒരു നാടൻ പാട്ടാണിത്.<ref>മണ്ണെഴുത്ത്, സർവ്വശിക്ഷാ അഭിയാൻ പ്രസിദ്ധീകരണം, 208-2009, പേജ് 9</ref>മണ്ണിനെ അറിയുകയും വിശ്വസിക്കുകയും ആദരിക്കുകയും ചെയ്ത് ജീവിച്ച ഒരു ജനതയുടെ ജീവിത ദർശനം നിഴലിക്കുന്ന നാടൻപാട്ടാണിത്. <ref>http://karippara-sunils.blogspot.in/2008/05/blog-post_30.html</ref> മുഖ്യമായി കേരളത്തിലെ പാലക്കാട്ട് ജില്ലയിലും തമിഴ്നാടിന്റെ വടക്കൻ ജില്ലകളിലും കർണാടക സംസ്ഥാനങ്ങളിലും വസിക്കുന്ന ഗിരിവർഗ്ഗജനതയാണ് [[ഇരുളർ|ഇരുളർ.]]
== നാടൻപാട്ടിലെ വരികൾ ==
== നാടൻപാട്ടിലെ വരികൾ ==
::മണ്ണേനമ്പിലേലയ്യാ മരമിരുക്ക്
::മണ്ണേനമ്പിലേലയ്യാ മരമിരുക്ക്

06:45, 27 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

അട്ടപ്പാടിയിലെ ഇരുളരുടെ ഒരു നാടൻ പാട്ടാണിത്.[1]മണ്ണിനെ അറിയുകയും വിശ്വസിക്കുകയും ആദരിക്കുകയും ചെയ്ത് ജീവിച്ച ഒരു ജനതയുടെ ജീവിത ദർശനം നിഴലിക്കുന്ന നാടൻപാട്ടാണിത്. [2] മുഖ്യമായി കേരളത്തിലെ പാലക്കാട്ട് ജില്ലയിലും തമിഴ്നാടിന്റെ വടക്കൻ ജില്ലകളിലും കർണാടക സംസ്ഥാനങ്ങളിലും വസിക്കുന്ന ഗിരിവർഗ്ഗജനതയാണ് ഇരുളർ.

നാടൻപാട്ടിലെ വരികൾ

മണ്ണേനമ്പിലേലയ്യാ മരമിരുക്ക്
മരത്തേനമ്പിലേലയ്യാ മണ്ണിരുക്ക്
മരത്തെനമ്പിലേലയ്യാ കൊമ്പിരുക്ക്
കൊമ്പെനമ്പിലേലയ്യാ ഇലയിരുക്ക്
ഇലയെനമ്പിലേലയ്യാ പുവിരുക്ക്
പുവേനമ്പിലേലയ്യാ കായിരുക്ക്
കായേനമ്പിലേലയ്യാ പഴമിരുക്ക്
പഴത്തേനമ്പിലേലയ്യാ നാമിരുക്ക്
നമ്മേനമ്പിലേലയ്യാ നാടിരുക്ക്.

അവലംബം

  1. മണ്ണെഴുത്ത്, സർവ്വശിക്ഷാ അഭിയാൻ പ്രസിദ്ധീകരണം, 208-2009, പേജ് 9
  2. http://karippara-sunils.blogspot.in/2008/05/blog-post_30.html
"https://ml.wikipedia.org/w/index.php?title=മണ്ണേനമ്പിലേലയ്യാ&oldid=1702216" എന്ന താളിൽനിന്ന് ശേഖരിച്ചത്