"മിഖായേൽ ബൊട്‌വിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: la:Michael Botvinnik
(ചെ.) 44 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q178865 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 26: വരി 26:
[[വർഗ്ഗം:ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാർ]]
[[വർഗ്ഗം:ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാർ]]
{{lifetime|1911|1995|ഓഗസ്റ്റ് 17|മേയ് 5}}
{{lifetime|1911|1995|ഓഗസ്റ്റ് 17|മേയ് 5}}

[[ar:ميخائيل بوتفنيك]]
[[bg:Михаил Ботвиник]]
[[br:Mic'hail Botvinnik]]
[[bs:Mihail Botvinik]]
[[ca:Mikhaïl Botvínnik]]
[[cs:Michail Botvinnik]]
[[da:Mikhail Botvinnik]]
[[de:Michail Moissejewitsch Botwinnik]]
[[el:Μιχαήλ Μποτβίννικ]]
[[en:Mikhail Botvinnik]]
[[eo:Miĥail Botvinnik]]
[[es:Mijaíl Botvínnik]]
[[et:Mihhail Botvinnik]]
[[fa:میخائیل باتوینیک]]
[[fi:Mihail Botvinnik]]
[[fr:Mikhaïl Botvinnik]]
[[gl:Mikhail Botvinnik]]
[[he:מיכאל בוטביניק]]
[[hr:Mihail Botvinik]]
[[hu:Mihail Moiszejevics Botvinnik]]
[[hy:Միխայիլ Բոտվիննիկ]]
[[id:Mikhail Botvinnik]]
[[it:Michail Moiseevič Botvinnik]]
[[ja:ミハイル・ボトヴィニク]]
[[la:Michael Botvinnik]]
[[lv:Mihails Botviņņiks]]
[[mk:Михаил Ботвиник]]
[[mn:Михайл Ботвинник]]
[[mr:मिखाइल बोट्विनिक]]
[[nl:Michail Botvinnik]]
[[nn:Mikhail Botvinnik]]
[[no:Mikhail Botvinnik]]
[[pl:Michaił Botwinnik]]
[[pt:Mikhail Botvinnik]]
[[ro:Mihail Botvinnik]]
[[ru:Ботвинник, Михаил Моисеевич]]
[[simple:Mikhail Botvinnik]]
[[sk:Michail Moisejevič Botvinnik]]
[[sl:Mihail Botvinik]]
[[sr:Михаил Ботвиник]]
[[sv:Michail Botvinnik]]
[[tr:Mihail Botvinnik]]
[[uk:Ботвинник Михайло Мойсейович]]
[[vi:Mikhail Moiseyevich Botvinnik]]

17:28, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മിഖായേൽ ബൊട്‌വിനിക്
Mikhail Botvinnik
Mikhail Botvinnik
മുഴുവൻ പേര്Mikhail Moiseyevich Botvinnik
രാജ്യംSoviet Union
ജനനം(1911-08-17)ഓഗസ്റ്റ് 17, 1911
Kuokkala, Grand Duchy of Finland, part of the Russian Empire (now Repino, Russia)
മരണംമേയ് 5, 1995(1995-05-05) (പ്രായം 83)
Moscow, Russia
സ്ഥാനംGrandmaster
ലോകജേതാവ്1948–57
1958–60
1961–63
ഉയർന്ന റേറ്റിങ്2660 (January 1971)[1]

ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായമിഖായേൽ മോയ്സ്യേവിച് ബോട് വിനിക് റഷ്യയിലാണ് ജനിച്ചത് .(Mikhail Moiseyevich Botvinnik ജനനം: ആഗസ്റ്റ്17 [O.S. August 4] 1911 – മെയ് 5 1995) ബോട് വിനിക് 3 തവണ ലോകചാമ്പ്യനായിട്ടുണ്ട്. ബഹുമുഖ പ്രതിഭയായിരുന്ന ബോട് വിനിക് ഒന്നാം കിട ഇലക്ട്രിക്കൽ എഞ്ചിനീയർകൂടിയായിരുന്നു. പി.എച്ച്.ഡി ബിരുദവും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. റഷ്യയിൽ പിന്നിട് പേരെടുത്ത പല കളിക്കാരെയും അദ്ദേഹം പരിശീലിപ്പിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ചെസ്സ് രംഗത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

പിൽക്കാല ജീവിതം

തിരക്കേറിയതും സംഭവ ബഹുലവുമായ ചെസ്സ് ജീവിതത്തിൽ നിന്നും ഏതാണ്ട് 1970 ടെ ബൊട് വിനിക് വിരമിയ്ക്കുകയുണ്ടായി.തുടർന്നു കമ്പ്യൂട്ടർ ചെസ് പോഗ്രാമുകൾ വികസിപ്പിച്ച് എടുക്കുന്നതിനും പുതിയ സോവിയറ്റ് കളിക്കാരെ പരിശീലിപ്പിയ്ക്കുന്നതിനും സമയം നീക്കിവെച്ചു.‘സോവിയറ്റ് ചെസ്സ് സ്ക്കൂളുകളുടെ അധിപതി’ എന്നും അദ്ദേഹം വിശേഷിപ്പിയ്ക്കപ്പെട്ടു.1981 ൽ അദ്ദേഹത്തിന്റെ ആത്മകഥ Achieving the Aim(ISBN 0-08-024120-4) പ്രസിദ്ധീകരിയ്ക്കപ്പെടുകയുണ്ടായി.

അവലംബം

"https://ml.wikipedia.org/w/index.php?title=മിഖായേൽ_ബൊട്‌വിനിക്&oldid=1698574" എന്ന താളിൽനിന്ന് ശേഖരിച്ചത്