"ഗ്രൈപ്പ് വാട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ar:ماء غريب
(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595652 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 7: വരി 7:


[[Category:ഔഷധങ്ങൾ]]
[[Category:ഔഷധങ്ങൾ]]

[[ar:ماء غريب]]
[[en:Gripe water]]
[[fa:گریپ واتر]]

17:13, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ശിശുക്കളിൽ കാണപ്പെടുന്ന കോളിക്,ദഹന സംബന്ധമായ അസ്വസ്ഥത, പല്ലുവേദന,മറ്റു ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സയായി ഉപയോഗിക്കുന്ന ഒരു വീട്ടുമരുന്നാണ്‌ ഗ്രൈപ്പ് വാട്ടർ. ഇതിലെ ചേരുവകൾ വിവിധതരത്തിലുണ്ട്. ആൾക്കഹോൾ ,ഇഞ്ചി,ഡിൽ‌‍,പെരുഞ്ചീരകം, കമൊമയിൽ എന്നിവയാണവ. സാധാരണനിലയിൽ കുട്ടികൾക്ക് തുള്ളികളായാണ്‌ നൽകുക. മുതിർന്നവർക്കും ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഇതു നൽകാവുന്നതാണ്‌.


അവലംബം

"https://ml.wikipedia.org/w/index.php?title=ഗ്രൈപ്പ്_വാട്ടർ&oldid=1698369" എന്ന താളിൽനിന്ന് ശേഖരിച്ചത്