"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q314351 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 6: വരി 6:


[[വർഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ]]

[[en:Sachin Pilot]]
[[mr:सचिन पायलट]]
[[ta:சச்சின் பைலட்]]

16:44, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സച്ചിൻ പൈലറ്റ്

ഇന്ത്യയിലെ, ഐടി, വാർത്താവിനിമയം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് സച്ചിൻ പൈലറ്റ്‍. 1977 സെപ്റ്റംബർ 7-ന് ഉത്തർപ്രദേശിലെ സഹരൻപൂറിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇദ്ദേഹം സഭയിൽ രാജസ്ഥാനിലെ അജ്മേർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ്.

"https://ml.wikipedia.org/w/index.php?title=സച്ചിൻ_പൈലറ്റ്&oldid=1697976" എന്ന താളിൽനിന്ന് ശേഖരിച്ചത്