"തന്ത്രശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: or:ତନ୍ତ୍ର
(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q181510 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 9: വരി 9:


ലളിതാസഹസ്രനാമം താന്ത്രികമന്ത്രമാണ്.
ലളിതാസഹസ്രനാമം താന്ത്രികമന്ത്രമാണ്.

[[ar:تنترا]]
[[bg:Тантра]]
[[bn:তন্ত্র]]
[[ca:Tantrisme]]
[[cs:Tantrismus]]
[[da:Tantra]]
[[de:Tantra]]
[[en:Tantra]]
[[es:Tantra]]
[[et:Tantrad]]
[[fa:تانترا]]
[[fi:Tantra]]
[[fr:Tantrisme]]
[[he:טנטרה]]
[[hi:तन्त्र]]
[[hu:Tantra]]
[[id:Tantrisme]]
[[it:Tantra]]
[[ja:タントラ]]
[[kk:Тантризм]]
[[kn:ತಂತ್ರ]]
[[ko:탄트라]]
[[lb:Tantra]]
[[lt:Tantra]]
[[ne:तन्त्र]]
[[nl:Tantra (yoga)]]
[[no:Tantra]]
[[or:ତନ୍ତ୍ର]]
[[pl:Tantra]]
[[pt:Tantra]]
[[ro:Tantra]]
[[ru:Тантра]]
[[sh:Tantra]]
[[simple:Tantra]]
[[sk:Tantrizmus]]
[[sl:Tantra]]
[[sv:Tantra]]
[[tr:Tantra]]
[[uk:Тантра]]
[[vi:Đát-đặc-la]]
[[zh:怛特羅密教]]

14:12, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീയന്ത്ര

തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, സമയം, വാമം,കൌളം തുടങ്ങി ധാരാളം ശാഖകൾ ഉൾക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉൾക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്. ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃതഭാഷയിലാണെന്നുള്ളതും ഇതിൻറെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങൾ, ക്ഷേത്രപ്രതിഷ്ഠകൾ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട്‌ തന്ത്രശാസ്ത്രത്തിന്.

ക്ഷേത്രാരാധനയുടെയും, പ്രതിഷ്ഠകളുടെയും ആധാരശിലയായി വർത്തിക്കുന്നത് കുലാർണ്ണവതന്ത്രം (കൌളം) എന്ന ശാഖയാണ് ആണ്. പരാശക്ത്യുപാസന പ്രധാനമായും താന്ത്രിക ഉപാസനയാണ്.

ക്ഷേത്രാരാധനയിൽ; മന്ത്രം, തന്ത്രം എന്നിവയെ ദേവതകളുടെ സൂക്ഷ്മസ്ഥൂല രൂപങ്ങളായി ഗണിച്ചു പോരുന്നു. മന്ത്രത്തിൽ ശബ്ദത്തിനും, തന്ത്രത്തിൽ മുദ്രകൾക്കുമാണ് പ്രാധാന്യം.

ലളിതാസഹസ്രനാമം താന്ത്രികമന്ത്രമാണ്.

"https://ml.wikipedia.org/w/index.php?title=തന്ത്രശാസ്ത്രം&oldid=1695821" എന്ന താളിൽനിന്ന് ശേഖരിച്ചത്