"ലീലാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: hi:लीलावती
(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3289114 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 8: വരി 8:
<li id="noteFoot02b"><b>[[#nbFoot02b|^]]</b>http://www.britannica.com/EBchecked/topic/64067/Bhaskara-II.</li>
<li id="noteFoot02b"><b>[[#nbFoot02b|^]]</b>http://www.britannica.com/EBchecked/topic/64067/Bhaskara-II.</li>
[[വർഗ്ഗം:ഗണിതശാസ്ത്രഗ്രന്ഥങ്ങൾ]]
[[വർഗ്ഗം:ഗണിതശാസ്ത്രഗ്രന്ഥങ്ങൾ]]

[[en:Lilāvati]]
[[eu:Lilavati]]
[[hi:लीलावती]]
[[no:Lilavati]]
[[pl:Lilovarti]]
[[pt:Lilavati]]

12:51, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ലീലാവതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ലീലാവതി (വിവക്ഷകൾ) എന്ന താൾ കാണുക. ലീലാവതി (വിവക്ഷകൾ)

പ്രസിദ്ധ ഭാരതീയ ഗണിതഗ്രന്ഥമാണ് ലീലാവതി( സംസ്കൃതം: लीलावती ). ഭാസ്കരാചാര്യൻ(1114-1185) ആണ് ഈ ഗ്രന്ഥമെഴുതിയത് . ഇദ്ദേഹത്തിന്റെ മുഖ്യ കൃതിയാണ് 'സിദ്ധാന്ത ശിരോമണി'(1150); ഇതിന് 4 ഭാഗങ്ങളുണ്ട് - ലീലാവതി , ബീജഗണിതം, ഗോളാധ്യായം, ഗ്രഹഗണിതം എന്നിങ്ങനെ . ലീലാവതിയിൽ അങ്കഗണിതവും, ബീജഗണിതവും, ജ്യാമിതിയും ഉണ്ട്. 266 ശ്ലോകങ്ങളുള്ള ലീലാവതി പിൽക്കാലത്ത് 13 അധ്യായങ്ങളായി തിരിക്കപ്പെടുകയുണ്ടായി.

അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്.[2]

അവലംബം

  • ^http://www.britannica.com/EBchecked/topic/64067/Bhaskara-II.
  • "https://ml.wikipedia.org/w/index.php?title=ലീലാവതി&oldid=1694752" എന്ന താളിൽനിന്ന് ശേഖരിച്ചത്