"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: uz:Mazhab
(ചെ.) 35 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q209928 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 12: വരി 12:


[[വർഗ്ഗം:ഇസ്ലാമികം]]
[[വർഗ്ഗം:ഇസ്ലാമികം]]

[[ar:مذاهب إسلامية]]
[[ba:Мәзһәб]]
[[bs:Mezheb]]
[[ca:Màdhhab]]
[[cv:Мазхабĕ]]
[[de:Madhhab]]
[[en:Madhhab]]
[[es:Madhab]]
[[eu:Madhab]]
[[fi:Madhhab]]
[[fr:Madhhab]]
[[he:מד'הב]]
[[hr:Mezheb]]
[[hu:Madzhab]]
[[id:Mazhab]]
[[it:Madhhab]]
[[ja:マズハブ]]
[[jv:Mazhab]]
[[kk:Мазһабтар]]
[[la:Madhab]]
[[ms:Mazhab]]
[[nl:Madhhab]]
[[no:Madhab]]
[[pl:Mazhab]]
[[ru:Мазхаб]]
[[sh:Mezheb]]
[[simple:Madh'hab]]
[[sr:Мезхеб]]
[[sv:Madhhab]]
[[ta:மத்ஹப்]]
[[te:మజహబ్]]
[[tr:İslam dini fıkıh mezhepleri]]
[[tt:Мәзһәб]]
[[uk:Мазхаб]]
[[uz:Mazhab]]

11:19, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാമിലെ കർമ്മശാസ്ത്രസരണികളാണ്‌ മദ്‌ഹബുകൾ. വളരെയേറെ മദ്‌ഹബുകൾ ഇസ്‌ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പദം കൊണ്ട് സാധാരണ വിവക്ഷിക്കാറുള്ളത് പ്രധാനപ്പെട്ട നാല്‌ മദ്‌ഹബുകളെയാണ്‌:

നാലു മദ്‌ഹബുകളുടെ സ്ഥാപകരായ നാലു പ്ണ്ഡിതരുടെയും പഠന ഗവേശണങ്ങൾക്ക് പിൻഗാമികൾ നൽകിയ അംഗീകാരമാണ് മദ്‌ഹബുകൾക്ക് അടിത്തറ പാകിയത്. ഇവരുടെ ശിശ്യർ സ്വന്ത്വം ഗവേശണങ്ങളേക്കാൾ ഗുരുനാഥരുടെ ഗവേശണങ്ങൾക്ക് മുൻഗണന നൽകുകയും,ആ ഗവേശണങ്ങളുടെ ആധികരികത സ്ഥാപിക്കുന്നതിലായി ജോലിയാകുകയും ചെയ്തു. ഇവരുടെ ശിശ്യഗണങ്ങളും തലമുറകളായി ഇതേ പാത തുടർന്നു. ഇതാണ് മദ്ഹബുകളുടെ ആവിർഭാവത്തിനും പ്രചരണത്തിനും ഹേതുവായത്. ഇസ്ലാമിന്റെ തനതായ പരമ്പരയും നിലനിൽപും മദ്ഹബുകളിൽ കൂടിയാണ്.

"https://ml.wikipedia.org/w/index.php?title=മദ്ഹബ്&oldid=1693559" എന്ന താളിൽനിന്ന് ശേഖരിച്ചത്