"വലിയ അത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4959177 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
|||
വരി 65: | വരി 65: | ||
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]] |
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]] |
||
[[വർഗ്ഗം:അലങ്കാരസസ്യങ്ങൾ]] |
[[വർഗ്ഗം:അലങ്കാരസസ്യങ്ങൾ]] |
||
[[es:Ficus auriculata]] |
|||
[[vi:Vả]] |
|||
[[zh:大果榕]] |
10:38, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
വലിയ അത്തി | |
---|---|
വലിയ അത്തി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Subgenus: | Ficus
|
Species: | F. auriculata
|
Binomial name | |
Ficus auriculata Lour.
| |
Synonyms | |
|
10 മീറ്ററോളം ഉയരം വയ്ക്കുന്ന ആൽവംശത്തിൽപ്പെട്ട ഒരു മരമാണ് വലിയ അത്തി. (ശാസ്ത്രീയനാമം: Ficus auriculata). 15 ഇഞ്ചോളം വ്യാസം വരുന്ന വലിയ ഇലകളാണ് ഇവയുടേത്. ചുവന്ന നിറമുള്ള തളിരിലകൾ മൂക്കുമ്പോൾ പച്ചനിറമാവുന്നു[1]. ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു[2]. നേപ്പാളിൽ മിക്കയിടത്തും ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ചെറിയ തീയിനെപ്പോലും താങ്ങാൻ ഇതിനു കഴിവില്ല. നല്ല വെളിച്ചം ഇഷ്ടപ്പെടുന്നു[3]. ഇലയുടെ രൂപം കാരണം elephant ear fig tree എന്നും പറയാറുണ്ട്[4]. വലിയ അത്തിയിൽ പരാഗണം നടത്തുന്ന കീടം Ceratosolen emarginatus ആണ്[5]. ചതച്ച തടി പേപ്പട്ടി വിഷത്തിന് മരുന്നാണത്രേ [6].
ഇതും കാണുക
ചിത്രശാല
-
വലിയ അത്തിയുടെ കായ
-
വലിയ അത്തിയുടെ ഇല
-
വലിയ അത്തിയുടെ കായ
അവലംബം
- ↑ http://www.smgrowers.com/products/plants/plantdisplay.asp?plant_id=647
- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=200006348
- ↑ http://www.forestrynepal.org/resources/trees/ficus-auriculata
- ↑ http://natureproducts.net/Forest_Products/Ficus/Ficus_auriculata.html
- ↑ http://www.figweb.org/Ficus/Subgenus_Sycomorus/Section_Sycomorus/Subsection_Neomorphe/Ficus_auriculata.htm
- ↑ http://www.ebbd.info/ficus-auriculata.html
പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ Ficus auriculata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ficus auriculata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.