"ദേവയാനി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ta:தேவயானி (நடிகை) |
(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3520566 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 36: | വരി 36: | ||
[[വർഗ്ഗം:തമിഴ്ചലച്ചിത്ര നടിമാർ]] |
[[വർഗ്ഗം:തമിഴ്ചലച്ചിത്ര നടിമാർ]] |
||
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]] |
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]] |
||
[[en:Devayani (actress)]] |
|||
[[mr:देवयानी (अभिनेत्री)]] |
|||
[[ta:தேவயானி (நடிகை)]] |
10:29, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ദേവയാനി | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി |
തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ദേവയാനി (തമിഴ് தேவயானி) (ജനനം: ജൂൺ 22,1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.
അഭിനയ ജീവിതം
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയൽ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.[1] ആദ്യ തമിഴ് ചിത്രം തോട്ട് ചിണുങ്ങി എന്ന ചിത്രമാണ്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലാണ്.[2]
സ്വകാര്യ ജീവിതം
ദേവയാനിയുടെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം ഏപ്രിൽ 9, 2001 ൽ കഴിഞ്ഞു. .[3]