"അനുദൈർഘ്യതരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q626707 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
 
വരി 30: വരി 30:
[[വർഗ്ഗം:ഭൗതികശാസ്ത്രം]]
[[വർഗ്ഗം:ഭൗതികശാസ്ത്രം]]
[[വർഗ്ഗം:തരംഗങ്ങൾ]]
[[വർഗ്ഗം:തരംഗങ്ങൾ]]

[[ar:موجة طولية]]
[[ca:Ona longitudinal]]
[[cs:Podélné vlnění]]
[[de:Longitudinalwelle]]
[[el:Διαμήκη κύματα]]
[[en:Longitudinal wave]]
[[es:Onda longitudinal]]
[[et:Pikilaine]]
[[fr:Onde longitudinale]]
[[gl:Onda lonxitudinal]]
[[hu:Longitudinális hullám]]
[[id:Gelombang longitudinal]]
[[it:Onda longitudinale]]
[[lt:Išilginė banga]]
[[nl:Longitudinale golf]]
[[pl:Fala podłużna]]
[[pt:Ondas longitudinais]]
[[ru:Продольные волны]]
[[simple:Longitudinal wave]]
[[sl:Vzdolžno valovanje]]
[[sv:Longitudinell våg]]
[[ta:ஒலி அலை]]
[[uk:Повздовжня хвиля]]
[[vi:Sóng dọc]]
[[zh:纵波]]

08:31, 24 മാർച്ച് 2013-നു നിലവിലുള്ള രൂപം

അനുദൈർഘ്യ മർദ്ദ തരംഗം

ഭൗതികശാസ്ത്രത്തിൽ, ഒരു സഞ്ചരിക്കുന്ന തരംഗം, അതു സഞ്ചരിക്കുന്ന രദിശക്ക് സമാന്തരമായി മാധ്യമത്തിലെ കണികകളെ ചലിപ്പിക്കുന്നുവെങ്കിൽ, അതിനെ അനുദൈർഘ്യതരംഗം (Longitudinal Waves)എന്ന് വിളിക്കുന്നു.

വൈദ്യുതകാന്തികവികിരണമല്ലാത്ത തരംഗങ്ങളിൽ പലതും അനുദൈർഘ്യതരംഗങ്ങളാണ്. ശബ്ദതരംഗങ്ങളും മർദ്ദതരംഗങ്ങളും ഭൂകമ്പമോ, സ്ഫോടനമോ കൊണ്ടുണ്ടാവുന്ന പ്രാഥമിക തരംഗങ്ങളും (Primary waves, P-waves), അനുദൈർഘ്യതരംഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ശബ്ദതരംഗങ്ങളുടെ സ്ഥാനാന്തരവും (Displacement) ആവൃത്തിയും (Frequency) സമയവും തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം താഴെ നൽകിയിരിക്കുന്നു.

ഇതിൽ


ശബ്ദതരംഗങ്ങളുടെ സഞ്ചാരവേഗത, അതു സഞ്ചരിക്കുന്ന മാധ്യമത്തിന്റെ സ്വഭാവം, താപം, സമ്മർദ്ദം എന്നിവ ആശ്രയിച്ചിരിക്കുന്നു.

അനുദൈർഘ്യതരംഗം കാണിക്കുന്ന ചലച്ചിത്രം

ഇതും കാണുക[തിരുത്തുക]

തരംഗം

അനുപ്രസ്ഥതരംഗം

"https://ml.wikipedia.org/w/index.php?title=അനുദൈർഘ്യതരംഗം&oldid=1691477" എന്ന താളിൽനിന്ന് ശേഖരിച്ചത്