"ഹെമിസ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: bg:Хемис (национален парк)
(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1604804 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 12: വരി 12:
{{JammuKashmir-geo-stub}}
{{JammuKashmir-geo-stub}}
[[വിഭാഗം:ജമ്മു കാശ്മീരിലെ ദേശീയോദ്യാനങ്ങൾ]]
[[വിഭാഗം:ജമ്മു കാശ്മീരിലെ ദേശീയോദ്യാനങ്ങൾ]]

[[bg:Хемис (национален парк)]]
[[de:Hemis-Nationalpark]]
[[en:Hemis National Park]]
[[fr:Parc national de Hemis]]
[[hi:हेमिस राष्ट्रीय उद्यान]]
[[ms:Taman Nasional Hemis]]
[[pnb:ہیمس نیشنل پارک]]
[[simple:Hemis National Park]]

02:20, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജമ്മു-കാശ്മീരിലെ ലഡാക്ക് ജില്ലയിലാണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1981-ലാണ് ഇത് രൂപീകൃതമായത്. ഇന്ത്യയിലെ ഉയർന്ന ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാണിത്.

ഭൂപ്രകൃതി

സമുദ്രനിരപ്പിൽ നിന്നും 5854 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്. പർവതങ്ങൾ നിറഞ്ഞ പ്രദേശമാണിത്. അങ്ങിങ്ങായി പുമേടുകളും താഴ്വരകളിൽ കുറ്റിക്കാടുകളും കാണാം. പോപ്ലാർ, ബിർച്ച്, ജൂനിപെർ എന്നിവയാണ് പ്രധാന വൃക്ഷങ്ങൾ.

ജന്തുജാലങ്ങൾ

ഹിമപ്പുലി, ടിബറ്റൻ കാട്ടുകഴുത, ഐബക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമോട് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുക്കൾ. എഴുപതിലേറെ പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. അതിൽ റോസ് ഫിഞ്ച് ഇനത്തില്പ്പെട്ടവയാണ് ഏറ്റവും കൂടുതൽ


"https://ml.wikipedia.org/w/index.php?title=ഹെമിസ്_ദേശീയോദ്യാനം&oldid=1690113" എന്ന താളിൽനിന്ന് ശേഖരിച്ചത്