"ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
തിരുത്തൽ
(ചെ.) 31 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q19103 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 9: വരി 9:


[[വർഗ്ഗം:ഹൈന്ദവദൈവങ്ങൾ]]
[[വർഗ്ഗം:ഹൈന്ദവദൈവങ്ങൾ]]

[[ar:شاكتي]]
[[bn:মহাশক্তি]]
[[bg:Шакти]]
[[ca:Xacti]]
[[cs:Šakti]]
[[da:Shakti]]
[[de:Shakti]]
[[el:Σάκτι]]
[[en:Shakti]]
[[es:Shaktí]]
[[fa:شاکتی]]
[[fr:Shakti (hindouisme)]]
[[ko:샥티]]
[[hi:शक्ति (देवी)]]
[[bpy:শক্তি]]
[[id:Sakti]]
[[it:Shakti]]
[[ka:შაკტი]]
[[lt:Šakti]]
[[hu:Sakti]]
[[mr:शक्ति]]
[[nl:Shakti]]
[[pl:Śakti]]
[[pt:Shákti]]
[[ru:Шакти]]
[[sk:Šakti]]
[[sl:Šakti]]
[[fi:Shakti (hindulaisuus)]]
[[sv:Shakti]]
[[uk:Шакті]]
[[zh:性力]]

02:02, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മിഷിഗണിലുള്ള പ്രശക്തി ദേവീ ക്ഷേത്രത്തിലെ ആദിപരാശക്തിയുടെ വിഗ്രഹം

ഹൈന്ദവ വിശ്വാസമനുസരിച്ച് വലരെയെറെ പ്രധാന്യമുള്ള ഒരു ദേവിയാണ് ശക്തി(ദേവനാഗരി: शक्ति). [1] നിർമ്മാണാത്മകമായ സ്ത്രൈണ സർഗ്ഗശക്തിയെയാണ് ശക്തി എന്ന ദേവതയാലോ ആശയത്താലോ സൂചിപ്പിക്കുന്നത്. [2] ശിവന്റെ അർദ്ധാംഗിനിയാണ് ശക്തി. ശിവനും ശക്തിയും കൂടിച്ചേർന്നാണ് സമസ്ത പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ഈ വിശ്വാസ പ്രകാരം ദക്ഷപ്രജാപതിയുടെയും പ്രസൂതിദേവിയുടെയും പുത്രിയായ സതിയും, ഹിമവാന്റെയും മേനയുടെയും പുത്രിയായ പാർവതിയും ശക്തിയുടെ രണ്ട് അവതാരങ്ങളാണ്.

അവലംബം

  1. Sacred Sanskrit words, p.111
  2. Tiwari, Path of Practice, p. 55
"https://ml.wikipedia.org/w/index.php?title=ശക്തി&oldid=1689871" എന്ന താളിൽനിന്ന് ശേഖരിച്ചത്