"വെങ്കടരാമൻ രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bn:ভেঙ্কটরমন রামকৃষ্ণান
(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q60061 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 36: വരി 36:
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ അമേരിക്കക്കാർ]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ അമേരിക്കക്കാർ]]
[[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]]

[[ar:فينكاترامان راماكريشنان]]
[[bn:ভেঙ্কটরমন রামকৃষ্ণান]]
[[ca:Venkatraman Ramakrishnan]]
[[de:Venkatraman Ramakrishnan]]
[[en:Venkatraman Ramakrishnan]]
[[es:Venkatraman Ramakrishnan]]
[[fa:ونکاترامان راماکریشنان]]
[[fi:Venkatraman Ramakrishnan]]
[[fr:Venkatraman Ramakrishnan]]
[[gd:Venkatraman Ramakrishnan]]
[[gl:Venkatraman Ramakrishnan]]
[[he:ונקטרמן רמאקרישנן]]
[[hi:वेंकटरामन रामकृष्णन]]
[[hu:Venkatraman Ramakrishnan]]
[[id:Venki Ramakrishnan]]
[[io:Venkatraman Ramakrishnan]]
[[it:Venkatraman Ramakrishnan]]
[[ja:ヴェンカトラマン・ラマクリシュナン]]
[[jv:Venkatraman Ramakrishnan]]
[[kn:ವೆಂಕಟರಾಮನ್ ರಾಮಕೃಷ್ಣನ್]]
[[la:Venkatraman Ramakrishnan]]
[[mr:वेंकटरामन रामकृष्णन]]
[[nl:Venkatraman Ramakrishnan]]
[[no:Venkatraman Ramakrishnan]]
[[oc:Venkatraman Ramakrishnan]]
[[pl:Venkatraman Ramakrishnan]]
[[pnb:ونکاترامان راماکرشنان]]
[[pt:Venkatraman Ramakrishnan]]
[[ro:Venkatraman Ramakrishnan]]
[[ru:Рамакришнан, Венкатраман]]
[[sa:वेङ्कटरामन् रामकृष्णन्]]
[[scn:Venkatraman Ramakrishnan]]
[[sv:Venkatraman Ramakrishnan]]
[[ta:வெங்கட்ராமன் ராமகிருஷ்ணன்]]
[[te:వెంకటరామన్ రామకృష్ణన్]]
[[tr:Venkatraman Ramakrishnan]]
[[uk:Венкатараман Рамакрішнан]]
[[ur:وینکٹ رامن رامکرشنن]]
[[vi:Venkatraman Ramakrishnan]]
[[yo:Venkatraman Ramakrishnan]]
[[zh:文卡特拉曼·拉马克里希南]]

01:50, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

വെങ്കടരാമൻ രാമകൃഷ്ണൻ
ജനനം1952
അറിയപ്പെടുന്നത്Bio-crystallography
പുരസ്കാരങ്ങൾNobel Prize in Chemistry (2009).
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജൈവരസതന്ത്രം Biophysics and Computational Biology
സ്ഥാപനങ്ങൾMRC Laboratory of Molecular Biology, Cambridge, England

ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ജൈവതന്ത്രജ്ഞനാണ്‌ വെങ്കടരാമൻ രാമകൃഷ്ണൻ (ജനനം : 1952 തമിഴ്‌നാട് ഇന്ത്യ). 2009-ൽ ഇദ്ദേഹം തോമസ് സ്‌റ്റേയ്റ്റ്‌സ്, ആദ യൊനാഥ് എന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടി.[1] അറ്റോമിക തലത്തിൽ കോശങ്ങൾക്കുള്ളിലെ പ്രോട്ടീൻ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ്‌ നോബൽ സമ്മാനം[2][3]

ഇദ്ദേഹം കേംബ്രിഡ്‌ജിലെ ലാബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിൽ സ്ട്രക്‌ചറൽ ബയോളിജസ്റ്റായി പ്രവർത്തിക്കുന്നു. [4] കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ഫെല്ലോ ആയും പ്രവർത്തിക്കുന്നു.[5][6].

ജീവിതരേഖ

തമിഴ്‌നാട്ടിലെ ചിദംബരത്ത് 1952-ൽ ജനിച്ച വെങ്കടരാമൻ 1971-ൽ ബറോഡ യൂനിവേഴ്സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കൻ പൗരത്വം നേടി.മൂന്നാം വയസ്സിൽ തന്നെ ഗുജറാത്തിലുള്ള ബറോഡയിലേക്ക് താമസം മാറി. 1971-ൽ ഭൗതിക ശാസ്ത്രത്തിൽ ബിരുദമെടുക്കുകയും, ശേഷം അമേരിക്കയിലേക്ക്‌ മാറുകയുംചെയ്തു.ഓഹിയോ യൂനിവേഴ്സിറ്റിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽത്തന്നെ പി.എച്ച്.ഡി എടുക്കുകയും ചെയ്തു . [7] ഇദ്ദേഹം പിന്നീട് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷം ജീവശാസ്ത്രവിദ്യാർത്ഥി ആയിരുന്നു. ഈ സമയത്താണ് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ നിന്നും ജീവശാസ്ത്രത്തിലേക്ക് പ്രവർത്തനമേഘല മാറ്റിയത്. യേൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ട്രൽ ഫെല്ലോ ആയി ജോലിചെയ്തിരുന്നപ്പോളാണ് റൈബോസോമുകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. പിന്നീട് 1983-95 കാലഘട്ടത്തിൽ Brookhaven National Laboratory യിൽ ശാസ്ത്രജ്ഞനായപ്പൊഴും റൈബോസോമുകളെക്കുറിച്ചുള്ള പഠനം തുടർന്നു. 1995 ൽ, University of Utah യിൽ ജൈവരസതന്ത്രത്തിൽ പ്രൊഫസ്സറായി. 1999 ൽ കേംബ്രിഡ്ജിലെ Laboratory of Molecular Biology യിലേക്കു മാറി. ഈ സ്ഥാനം ഇപ്പോഴും തുടരുന്നു.

ഹിസ്റ്റോണുകളെക്കുറിച്ചും ക്രൊമാറ്റിൻ ഘടനെയെക്കുറിച്ചുമുള്ള പഠനങ്ങളുടെ പേരിലും പ്രശസ്തനാണ്. രസതന്ത്രത്തിൽ നൽകിയ സം‌ഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്[8].

പുരസ്കാരങ്ങൾ

  • പത്മവിഭൂഷൺ പുരസ്കാരം - 2009
  • രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം - 2009
  • ബ്രിട്ടന്റെ പ്രഭുപദവി (നൈറ്റ്‌ഹുഡ്) - നൽകും (2012)

അവലംബം

  1. 2009 Nobel Prize in Chemistry, Nobel Foundation.
  2. മാധ്യമം ഒൺലൈൻ: ഇന്ത്യക്കാരൻ വെങ്കിട്ടരാമൻ രാമകൃഷ്ണനും മറ്റു രണ്ടുപേർക്കും രസതന്ത്രത്തിൽ നോബൽ സമ്മാനം 07/10/2009 ന്‌ ശേഖരിച്ചത്
  3. "രസതന്ത്രത്തിനുള്ള നോബൽ ഇന്ത്യൻ വംശജന്‌". മാതൃഭൂമി. Retrieved 2009-10-07.
  4. "Venki Ramakrishnan". Laboratory of Molecular Biology. 2004. Retrieved 2009-10-07.
  5. "New Trinity Fellows" (PDF). The Fountain, Trinity College Newsletter. Retrieved 2009-10-07. {{cite news}}: |first= missing |last= (help)CS1 maint: numeric names: authors list (link)
  6. "Dr. Venki Ramakrishnan". Trinity College, Cambridge. 2008. Retrieved 2009-10-07.
  7. Press Trust of India (PTI) (7 October 2009). "Venkatraman Ramakrishnan: A profile". Times of India. Retrieved 2009-10-07.
  8. "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. Retrieved 28 January 2010.
"https://ml.wikipedia.org/w/index.php?title=വെങ്കടരാമൻ_രാമകൃഷ്ണൻ&oldid=1689703" എന്ന താളിൽനിന്ന് ശേഖരിച്ചത്