"ഷെഹ്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വിദഗ്ദ്ധ? |
(ചെ.) 23 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q847911 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 23: | വരി 23: | ||
[[വർഗ്ഗം:വാദ്യോപകരണങ്ങൾ]] |
[[വർഗ്ഗം:വാദ്യോപകരണങ്ങൾ]] |
||
[[വർഗ്ഗം:ഹിന്ദുസ്ഥാനി സംഗീതം]] |
[[വർഗ്ഗം:ഹിന്ദുസ്ഥാനി സംഗീതം]] |
||
[[bjn:Sarunai]] |
|||
[[bn:সানাই]] |
|||
[[de:Shehnai]] |
|||
[[en:Shehnai]] |
|||
[[es:Shehnai]] |
|||
[[fr:Shehnai]] |
|||
[[gu:શરણાઈ]] |
|||
[[hi:शहनाई]] |
|||
[[id:Serunai]] |
|||
[[it:Shanai]] |
|||
[[jv:Serunai]] |
|||
[[kn:ಶೆಹನಾಯಿ]] |
|||
[[lt:Šahnajus]] |
|||
[[mr:सनई]] |
|||
[[ne:सहनाई]] |
|||
[[pl:Shehnai]] |
|||
[[pt:Shehnai]] |
|||
[[ru:Шахнай]] |
|||
[[simple:Shehnai]] |
|||
[[sv:Shehnai]] |
|||
[[ta:செனாய்]] |
|||
[[te:షెహనాయ్]] |
|||
[[ur:شہنائی]] |
01:44, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
മറ്റു പേരു(കൾ) | Shehnai |
---|---|
വർഗ്ഗീകരണം | Double reed |
അനുബന്ധ ഉപകരണങ്ങൾ | |
വായു ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്ന ഒരു സംഗീതോപകരണമാണ് ഷെഹ്നായ്. ഇതുപയോഗിക്കുന്നത് വാദനത്തിലേർപ്പെടുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസമുള്ളതു കൊണ്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ വിവാഹം തുടങ്ങിയ മംഗളവേളകളിൽ ഇതു വായിക്കാറുണ്ട്.
കുഴലിന്റെ ആകൃതിയിലുള്ള ഈ ഉപകരണത്തിന്റെ അറ്റത്തോടു പോകുന്തോറും വ്യാസം കുറഞ്ഞു കുറഞ്ഞു വരുന്നു. സാധാരണയായി 6 മുതൽ 9 വരെ തുളകളും ഇതിൽ ഉണ്ടായിരിക്കും.
പ്രശസ്തർ
ഇന്ത്യയിൽ ഉസ്താദ് ബിസ്മില്ലാ ഖാൻ ഒരു പ്രശസ്തനായ ഷെഹ്നായ് വിദഗ്ദ്ധനാണ്.