"അകിര സുസുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: yo:Akira Suzuki (aṣiṣẹ́ògùn)
(ചെ.) 34 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q105949 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 30: വരി 30:
[[വർഗ്ഗം:ജപ്പാനീസ് രസതന്ത്രജ്ഞർ]]
[[വർഗ്ഗം:ജപ്പാനീസ് രസതന്ത്രജ്ഞർ]]
[[വർഗ്ഗം:രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം:രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]

[[ar:أكيرا سوزوكي]]
[[bn:আকিরা সুজুকি]]
[[ca:Akira Suzuki]]
[[cs:Akira Suzuki]]
[[da:Akira Suzuki]]
[[de:Akira Suzuki]]
[[en:Akira Suzuki (chemist)]]
[[es:Akira Suzuki]]
[[fa:آکیرا سوزوکی]]
[[fi:Akira Suzuki]]
[[fr:Akira Suzuki]]
[[gd:Akira Suzuki]]
[[hr:Akira Suzuki]]
[[id:Akira Suzuki]]
[[io:Akira Suzuki]]
[[it:Akira Suzuki]]
[[ja:鈴木章]]
[[ko:스즈키 아키라]]
[[la:Akira Suzuki]]
[[nds:Akira Suzuki]]
[[nl:Akira Suzuki]]
[[no:Akira Suzuki]]
[[pl:Akira Suzuki]]
[[pnb:اکیرا سوزوکی]]
[[pt:Akira Suzuki]]
[[ro:Akira Suzuki]]
[[ru:Судзуки, Акира]]
[[sv:Akira Suzuki]]
[[ta:அக்கிரா சுசுக்கி]]
[[tr:Akira Suzuki (kimyager)]]
[[uk:Судзукі Акіра]]
[[vi:Suzuki Akira (nhà hóa học)]]
[[yo:Akira Suzuki (aṣiṣẹ́ògùn)]]
[[zh:铃木章]]

01:15, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

Akira Suzuki
ജനനം (1930-09-12) സെപ്റ്റംബർ 12, 1930  (93 വയസ്സ്)
ദേശീയത Japanese
കലാലയംHokkaidō University
അറിയപ്പെടുന്നത്Suzuki reaction
പുരസ്കാരങ്ങൾNobel Prize for Chemistry (2010)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry
സ്ഥാപനങ്ങൾHokkaidō University

അകിര സുസുക്കി (鈴木 章 Suzuki Akira?, ജനനം സെപ്റ്റംബർ 12, 1930) ഒരു ജപ്പാനീസ് രസതന്ത്രജ്ഞനാണ്. 1979-പുറത്തിറങ്ങിയ സുസുക്കി പ്രക്രിയ എന്നറിയപ്പെടുന്ന അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ആസിഡും അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ഹാലൈഡും തമ്മിലുള്ള ഓർഗാനിക് റിയാക്ഷൻ പല്ലാഡിയം(0) കോംപ്ലക്സ് ഉപയോഗിച്ച് നിർവ്വഹിച്ചതാണ് ഇദ്ദേഹത്തിന്റെ ആദ്യ പ്രബന്ധം[1][2][3][4].

പല്ലാഡിയം ഉൽ‌പ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടുത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം റിച്ചാർഡ് എഫ്. ഹെക്ക്, ഐച്ചി നെഗീഷി എന്നിവരുമായി ചേർന്ന് പങ്കിട്ടു[5].

അവലംബം

  1. Miyaura, N. et al. Tetrahedron Lett. 1979, 3437.
  2. Miyaura, N.; Suzuki, A. Chem. Commun. 1979, 866.
  3. Suzuki, A. Pure Appl. Chem. 1991, 63, 419-422. (Review)
  4. Suzuki, A. J. Organometallic Chem. 1999, 576, 147–168. (Review)
  5. Press release 6 October 2010, Royal Swedish Academy of Sciences, retrieved 6 October 2010.
"https://ml.wikipedia.org/w/index.php?title=അകിര_സുസുക്കി&oldid=1689201" എന്ന താളിൽനിന്ന് ശേഖരിച്ചത്