"സെൻസസ് ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ms:Bandar banci |
(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q587144 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
||
വരി 12: | വരി 12: | ||
[[വർഗ്ഗം:ഇന്ത്യയിലെ പട്ടണങ്ങൾ]] |
[[വർഗ്ഗം:ഇന്ത്യയിലെ പട്ടണങ്ങൾ]] |
||
[[en:Census town]] |
|||
[[hi:जनगणना नगर]] |
|||
[[ms:Bandar banci]] |
|||
[[ta:கணக்கெடுப்பில் உள்ள ஊர்]] |
|||
[[vi:Census town]] |
23:21, 23 മാർച്ച് 2013-നു നിലവിലുള്ള രൂപം
ഇന്ത്യയിൽ സെൻസസ് ടൗൺ അല്ലെങ്കിൽ സെൻസസ് പ്രകാരം പട്ടണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് താഴെപ്പറയുന്ന സ്വഭാവങ്ങളുള്ള പ്രദേശത്തെയാണ്:
- 5,000 എങ്കിലും ജനസംഖ്യ,
- പുരുഷന്മാരിൽ 75 ശതമാനമെങ്കിലും കൃഷിയേതര പ്രവർത്തനങ്ങളിൽ വ്യാപൃതർ,
- ജനസാന്ദ്രത ചതുരശ്ര കി. മീ.ന് 400 എങ്കിലും ഉണ്ടായിരിക്കുക.