"നരസിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: sa:नरसिंहावतार (deleted)
(ചെ.) 31 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q237543 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 48: വരി 48:
[[വർഗ്ഗം:ദശാവതാരം]]
[[വർഗ്ഗം:ദശാവതാരം]]
[[വർഗ്ഗം:ഹൈന്ദവദൈവങ്ങൾ]]
[[വർഗ്ഗം:ഹൈന്ദവദൈവങ്ങൾ]]

[[bn:নৃসিংহ]]
[[br:Narasimha]]
[[de:Narasimha]]
[[el:Ναρασίμχα]]
[[en:Narasimha]]
[[es:Narasinja]]
[[fa:ناراسیما]]
[[fr:Narasimha]]
[[gu:નરસિંહ]]
[[hi:नृसिंह]]
[[id:Narasinga]]
[[it:Narasimha]]
[[ja:ナラシンハ]]
[[jv:Narasimha]]
[[kn:ನರಸಿಂಹ]]
[[mr:नृसिंह]]
[[ms:Narasimha]]
[[ne:नृसिँह अवतार]]
[[new:नरसिंह]]
[[nl:Narasimha]]
[[or:ନୃସିଂହ]]
[[pl:Narasinha]]
[[pt:Narasimha]]
[[ru:Нарасимха]]
[[simple:Narasimha]]
[[sv:Narasimha]]
[[ta:நரசிம்மர்]]
[[te:నరసింహావతారము]]
[[th:นรสิงห์]]
[[tr:Narasimha]]
[[uk:Нарасімга]]

22:50, 23 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

നരസിംഹം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നരസിംഹം (വിവക്ഷകൾ) എന്ന താൾ കാണുക. നരസിംഹം (വിവക്ഷകൾ)
നരസിംഹം
നരസിംഹം
ദേവനാഗരിनरसिंह
തമിഴ് ലിപിയിൽநரசிம்மர்
ആയുധംചക്രം,ഗദ

ഹൈന്ദവ ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.

  1. മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
  2. ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
  3. രാവോ പകലോ തന്നെ കൊല്ലരുത്
  4. ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്

ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.

വാഴപ്പള്ളിയിലെ ശ്രീനരസിംഹമൂർത്തി ശില്പം

നരസിംഹത്തിന്റെ രൂപത്തെ ഭാഗവതത്തിൽ ഇപ്രകാരമാണ് വർണ്ണിച്ചിരിയ്ക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=നരസിംഹം&oldid=1687168" എന്ന താളിൽനിന്ന് ശേഖരിച്ചത്