"രാവി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:പാകിസ്താനിലെ നദികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) 28 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q317899 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 9: | വരി 9: | ||
{{asia-geo-stub}} |
{{asia-geo-stub}} |
||
[[ca:Ravi]] |
|||
[[cs:Ráví]] |
|||
[[de:Ravi (Fluss)]] |
|||
[[dv:ރާވީ ކޯރު]] |
|||
[[en:Ravi River]] |
|||
[[es:Río Ravi]] |
|||
[[fr:Ravi (rivière)]] |
|||
[[hi:रावी नदी]] |
|||
[[it:Ravi]] |
|||
[[ko:라비 강]] |
|||
[[lt:Ravis]] |
|||
[[mr:रावी नदी]] |
|||
[[no:Ravi (elv)]] |
|||
[[pa:ਰਾਵੀ]] |
|||
[[pl:Ravi]] |
|||
[[pnb:دریاۓ راوی]] |
|||
[[pt:Rio Ravi]] |
|||
[[ro:Râul Ravi]] |
|||
[[ru:Рави (река)]] |
|||
[[sa:इरावती]] |
|||
[[simple:Ravi River]] |
|||
[[sv:Ravi]] |
|||
[[ta:ராவி ஆறு]] |
|||
[[te:రావి నది]] |
|||
[[uk:Раві]] |
|||
[[ur:دریائے راوی]] |
|||
[[vi:Sông Ravi]] |
|||
[[zh:拉維河]] |
22:24, 23 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യയിലും പാകിസ്താനിലുമായി ഒഴുകുന്ന ഒരു നദിയാണ് രാവി(പരുഷ്ണി). പഞ്ചനദികളിൽ ഒന്നാണിത്. വേദങ്ങളിൽ ഇരാവതി, പരുഷാനി എന്നീ പേരുകളിൽ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകിപഞ്ചാബ് സമതലത്തിൽ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രാവി പാകിസ്താനിലെ ചെനാബ് നദിയോട് ചേരുന്നു. സിന്ധൂ നദീജല ഉടമ്പടി പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
ഭാരതത്തിലെ പ്രമുഖ നദികൾ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |