"ഗ്യാനി സെയിൽ സിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: it:Giani Zail Singh
(ചെ.) 22 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q334851 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 33: വരി 33:
{{Lifetime|1916|1994|മേയ് 5|ഡിസംബർ 25}}
{{Lifetime|1916|1994|മേയ് 5|ഡിസംബർ 25}}
[[വിഭാഗം:ഇന്ത്യയുടെ രാഷ്ട്രപതിമാർ]]
[[വിഭാഗം:ഇന്ത്യയുടെ രാഷ്ട്രപതിമാർ]]

[[bn:জৈল সিং]]
[[de:Giani Zail Singh]]
[[dv:ޒައިލް ސިންހް]]
[[en:Zail Singh]]
[[fr:Giani Zail Singh]]
[[gu:ગ્યાની ઝૈલસીંઘ]]
[[hi:ज़ैल सिंह]]
[[id:Zail Singh]]
[[it:Giani Zail Singh]]
[[ka:ზაილ სინგჰი]]
[[mr:झैल सिंग]]
[[no:Giani Zail Singh]]
[[pl:Giani Zail Singh]]
[[pnb:ذیل سنگھ]]
[[ru:Сингх, Заил]]
[[sa:जैल सिंह]]
[[sv:Giani Zail Singh]]
[[ta:ஜெயில் சிங்]]
[[te:జ్ఞాని జైల్ సింగ్]]
[[ur:زیل سنگھ]]
[[yo:Zail Singh]]
[[zh:吉亚尼·宰尔·辛格]]

22:21, 23 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

Giani Zail Singh
ഗ്യാനി സെയിൽ സിംഗ്‌


പദവിയിൽ
July 25, 1982 – July 25 1987
വൈസ് പ്രസിഡന്റ്   Muhammad Hidayatullah (1982-1984)
R. Venkataraman (1984-1987)
മുൻഗാമി Neelam Sanjiva Reddy
പിൻഗാമി R. Venkataraman

പദവിയിൽ
March 12, 1983 – September 6 1986
മുൻഗാമി Neelam Sanjiva Reddy
പിൻഗാമി Robert Mugabe

ജനനം May 5, 1916
മരണം December 25, 1994
മതം Sikhism

ഗ്യാനി സെയിൽ സിംഗ് (പഞ്ചാബി: ਜ਼ੈਲ ਸਿੰਘ)( മേയ് 5 1916ഡിസംബർ 25 1994) സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി 1982 മുതൽ 1987 വരെയാണ്‌ സിംഗ് പ്രവർത്തിച്ചിരുന്നത്.

പ്രത്യേകതകൾ

  • പഞ്ചാബിലെ മുഖ്യമന്ത്രി, കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിക്കുകയും രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
  • ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി.
  • അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ രാഷ്ട്രപതിയായിരുന്നു.
"https://ml.wikipedia.org/w/index.php?title=ഗ്യാനി_സെയിൽ_സിംഗ്‌&oldid=1686753" എന്ന താളിൽനിന്ന് ശേഖരിച്ചത്