"രേവതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Jairodz എന്ന ഉപയോക്താവ് രേവതി (ചലച്ചിത്രനടി) എന്ന താൾ രേവതി (നടി) എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q277996 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
||
വരി 53: | വരി 53: | ||
{{actor-stub}} |
{{actor-stub}} |
||
[[en:Revathi]] |
|||
[[ta:ரேவதி (நடிகை)]] |
21:13, 23 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
രേവതി | |
---|---|
ജനനം | ആശ കേളുണ്ണി കുട്ടി |
തൊഴിൽ | അഭിനേത്രി, സംവിധായിക |
സജീവ കാലം | 1982 - present |
ജീവിതപങ്കാളി(കൾ) | Suresh Menon (1988-2002) |
പുരസ്കാരങ്ങൾ | Tamil Nadu State Film Award for Best Actress |
വെബ്സൈറ്റ് | http://www.revathy.com |
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമാണ് രേവതി (ജനനം: ജൂലൈ 8, 1966) . ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിയായ പേര്[1]. തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വർഷത്തിലധികം ചലച്ചിത്രമേഖലയിൽ പ്രവർത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ളഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട് [അവലംബം ആവശ്യമാണ്]. ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ് ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. 1992-ൽ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്ക്കാരം ലഭിച്ചു[1].
സ്വകാര്യ ജീവിതം
1966 ജൂലൈ 8-ന് കേരളത്തിലെ കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ൽ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ൽ വിവാഹ മോചനം നേടി.
2002 ൽ മിത്ര് എന്ന ചിത്രം സംവിധാനം ചെയ്തു . മലയാളത്തിലെ കിലുക്കം എടുത്തു പറയാവുന്ന ചിത്രമാണ് .
സംവിധാനം ചെയ്തത്
- ഫിർ മിലേംഗെ (2004)
- മിത്ര് (2002)
അവലംബം
- ↑ 1.0 1.1 "പിറന്നാൾക്കിലുക്കം" (in Malayalam). Malayala Manorama. Retrieved 2009-07-08.
{{cite web}}
: CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
- Pages using infobox person with unknown empty parameters
- മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1966-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ജൂലൈ 8-ന് ജനിച്ചവർ
- മലയാളചലച്ചിത്ര നടിമാർ
- തമിഴ്ചലച്ചിത്ര നടിമാർ
- ഹിന്ദി ചലച്ചിത്രനടിമാർ
- ഹിന്ദി ചലച്ചിത്രസംവിധായകർ
- തെലുഗ് ചലച്ചിത്രനടിമാർ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ