"മഹേന്ദ്ര സിങ് ധോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 106: വരി 106:
ഒരു ഇന്ത്യൻ ക്രിക്കറ്ററും‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്‌. ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം [[ട്വന്റി 20]] ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി [[ആസ്ട്രേലിയ|ആസ്ട്രേലിയയിൽ]] നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള [[ഇന്ത്യൻ ക്രിക്കറ്റ് ടീം]] ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.
ഒരു ഇന്ത്യൻ ക്രിക്കറ്ററും‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്‌. ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം [[ട്വന്റി 20]] ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി [[ആസ്ട്രേലിയ|ആസ്ട്രേലിയയിൽ]] നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള [[ഇന്ത്യൻ ക്രിക്കറ്റ് ടീം]] ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.


ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പ്]] കിരീടം നേടിയത്<ref>http://sports.mathrubhumi.com/story.php?id=173314</ref>. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.<ref>[http://www.mathrubhumi.com/sports/story.php?id=299874 ഇന്ത്യൻ ലക്ഷ്യം ലോകകപ്പ് ട്രിപ്പ്ൾ, മാതൃഭൂമി ഓൺലൈൻ</ref>
ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പ്]] കിരീടം നേടിയത്<ref>http://sports.mathrubhumi.com/story.php?id=173314</ref>. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.<ref>[http://www.mathrubhumi.com/sports/story.php?id=299874 ഇന്ത്യൻ ലക്ഷ്യം ലോകകപ്പ് ട്രിപ്പ്ൾ, മാതൃഭൂമി ഓൺലൈൻ</ref> 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.


==മാൻ ഓഫ് ദി സീരീസ് അവാർഡ്‌സ്==
==മാൻ ഓഫ് ദി സീരീസ് അവാർഡ്‌സ്==

03:47, 22 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മഹേന്ദ്ര സിങ് ധോണി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മഹേന്ദ്ര സിങ് ധോണി
വിളിപ്പേര്മഹി
ഉയരം5 ft 9 in (1.75 m)
ബാറ്റിംഗ് രീതിRight-hand batsman
ബൗളിംഗ് രീതിRight-hand medium
റോൾWicket-keeper, Captain
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 251)2 December 2005 v Sri Lanka
ആദ്യ ഏകദിനം (ക്യാപ് 157)23 December 2004 v Bangladesh
ഏകദിന ജെഴ്സി നം.7
പ്രാദേശിക തലത്തിൽ
വർഷംടീം
1999/00 - 2004/05Bihar
2004/05-ഝാർഖണ്ഡ്
2008-ചെന്നൈ സൂപ്പർ കിങ്ങ്‌സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC List A
കളികൾ 46 171 87 227
നേടിയ റൺസ് 2556 5733 4718 7735
ബാറ്റിംഗ് ശരാശരി 41.90 50.73 38.04 49.90
100-കൾ/50-കൾ 4/18 7/37 7/32 13/48
ഉയർന്ന സ്കോർ 148 183* 148 183*
എറിഞ്ഞ പന്തുകൾ 12 12 42 39
വിക്കറ്റുകൾ 0 1 0 2
ബൗളിംഗ് ശരാശരി 14.00 18
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 0/1 1/14 0/1 1/14
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 119/20 170/55 227/39 237/70
ഉറവിടം: [1], 01 സെപ്റ്റംബർ 2010

മഹേന്ദ്ര സിങ് ധോണി, അല്ലെങ്കിൽ എം.എസ്.ധോണി pronunciation (ഹിന്ദി: महेन्द्र सिंह धोनी) (ജനനം: 7 ജൂലൈ 1981 റാഞ്ചി, ബിഹാർ) ഒരു ഇന്ത്യൻ ക്രിക്കറ്ററും‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്‌. ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആസ്ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.

ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത്[1]. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.[2] 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.

മാൻ ഓഫ് ദി സീരീസ് അവാർഡ്‌സ്

S No Series (Opponents) Season Series Performance
1 Sri Lanka in India ODI Series 2005/06 346 Runs (7 Matches & 5 Innings, 1x100, 1x50); 6 Catches & 3 Stumpings
2[3] India in Bangladesh ODI Series 2007 127 Runs (2 Matches & 2 Innings, 1x50); 1 Catches & 2 Stumpings
3 India in Sri Lanka ODI Series 2008 193 Runs (5 Matches & 5 Innings, 2x50); 3 Catches & 1 Stumping
4 India in West Indies ODI Series 2009 182 Runs (4 Matches & 3 Innings with an average of 91); 4 Catches & 1 Stumping

മാൻ ഓഫ് ദി മാച്ച് അവാർഡ്‌സ്

S No Opponent Venue Season Match Performance
1 Pakistan Vishakapatnam 2004/05 148 (123b, 15x4, 4x6); 2 Catches
2 Sri Lanka Jaipur 2005/06 183* (145b, 15x4, 10x6); 1 Catch
3 Pakistan Lahore 2005/06 72 (46b, 12x4); 3 Catches
4 Bangladesh Mirpur 2007 91* (106b, 7x4); 1 Stumping
5 Africa XI[4] Chennai 2007 139* (97b, 15x4, 5x6); 3 Stumpings
6 Australia Chandigarh 2007 50* ( 35 b, 5x4 1x6); 2 Stumpings
7 Pakistan Guwahati 2007 63, 1 Stumping
8 Sri Lanka Karachi 2008 67, 2 Catches
9 Sri Lanka Colombo (RPS) 2008 76, 2 Catches
10 New Zealand McLean Park, Napier 2009 84*, 1 Catch & 1 Stumping
11 West Indies Beausejour Stadium, St. Lucia 2009 46*, 2 Catches & 1 Stumping
12 Australia Vidarbha Cricket Association Stadium, Nagpur 2009 124, 1 Catches, 1 Stumping & 1 Runout
13 Bangladesh Mirpur 2010 101* (107b, 9x4)
14 Sri Lanka Wankhede Stadium, Mumbai ICC World Cup FInals 2011 91 Not Out
ധോണി വിക്കറ്റിന് പിന്നിൽ

ടെസ്റ്റ് ക്രിക്കറ്റ്

Test performance:

Test career records by opposition
# Opponents Matches Runs Average High Score 100s 50s Catches Stumpings
1 ഓസ്ട്രേലിയ Australia 8 448 34.46 92 0 4 18 6
2 ബംഗ്ലാദേശ് Bangladesh 2 104 104.00 51* 0 1 6 1
3 ഇംഗ്ലണ്ട്England 8 397 33.08 92 0 4 24 3
4 ന്യൂസിലൻഡ് New Zealand 2 155 77.50 56* 0 2 11 1
5 പാകിസ്താൻ Pakistan 5 323 64.60 148 1 2 9 1
6 ദക്ഷിണാഫ്രിക്ക South Africa 7 218 27.25 132* 1 1 6 1
7 ശ്രീലങ്ക Sri Lanka 6 363 60.50 110 2 1 15 1
8 West Indies Cricket Board West Indies 4 168 24.00 69 0 1 13 4
Total 42 2176 40.29 148 4 16 102 18

Test centuries:

Test centuries
# Runs Match Against Stadium City/Country Year
1 148 5 Pakistan Iqbal Stadium Faisalabad, Pakistan 2006
2 110 38 Sri Lanka Sardar Patel Stadium Ahmedabad, India 2009
3 100* 40 Sri Lanka Brabourne Stadium Mumbai, India 2009
4 132* 42 South Africa Eden Gardens Kolkata, India 2010

Man of the Match Awards:

S No Opponent Venue Season Match Performance
1 Australia Mohali 2008 92 & 68*

അവലംബം

  1. http://sports.mathrubhumi.com/story.php?id=173314
  2. [http://www.mathrubhumi.com/sports/story.php?id=299874 ഇന്ത്യൻ ലക്ഷ്യം ലോകകപ്പ് ട്രിപ്പ്ൾ, മാതൃഭൂമി ഓൺലൈൻ
  3. "Rain dampens India's celebrations". Rediff. 2007-05-15. Retrieved 2007-05-15.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; team എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=മഹേന്ദ്ര_സിങ്_ധോണി&oldid=1684739" എന്ന താളിൽനിന്ന് ശേഖരിച്ചത്