"കുപ്പം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ചെറിയൊരു റീ-ഫോർമാറ്റിങ്
വരി 1: വരി 1:
{{Prettyurl|Kuppam river}}
{{Prettyurl|Kuppam river}}
{{Rivers of Kerala}}
{{Rivers of Kerala}}
[[കർണ്ണാടക|കർണ്ണാടകയിലെ]] പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച്, [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]], [[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്|ചപ്പാരപ്പടവ്]], [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]], [[ഏഴോം ഗ്രാമപഞ്ചായത്ത്|ഏഴോം]] തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, [[തളിപ്പറമ്പ് നഗരസഭ|തളിപ്പറമ്പ് നഗരസഭയിലൂടെയും]] 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ അഴിയിൽ [[വളപട്ടണം പുഴ|വളപ്പട്ടണം പുഴയുമായി]] ചേർന്ന് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് '''കുപ്പം പുഴ'''.<ref name="chpv_vikasana_rekha">[[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്]] 1996ൽ പുറത്തിറക്കിയ വികസന രേഖ</ref><ref name="malabar_manual">മാതൃഭൂമി ബുക്സ് പുറത്തിറക്കിയ വില്യം ലോഗന്റെ [[മലബാർ മാന്വൽ|മലബാർ മാന്വലിന്റെ]] മലയാള പരിഭാഷാ പതിപ്പ്</ref> ഇതിനെ '''പഴയങ്ങാടിപ്പുഴ''' എന്നും '''കിള്ളാ നദി''' എന്നും പറയാറുണ്ട്. കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴയാണിത്.{{തെളിവ്}}
കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴയാണ് '''കുപ്പം പുഴ'''.{{തെളിവ്}} ഇതിനെ '''പഴയങ്ങാടിപ്പുഴ''' എന്നും '''കിള്ളാ നദി''' എന്നും പറയാറുണ്ട്.

[[കർണ്ണാടക|കർണ്ണാടകയിലെ]] പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച്, [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]], [[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്|ചപ്പാരപ്പടവ്]], [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]], [[ഏഴോം ഗ്രാമപഞ്ചായത്ത്|ഏഴോം]] തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, [[തളിപ്പറമ്പ് നഗരസഭ|തളിപ്പറമ്പ് നഗരസഭയിലൂടെയും]] 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ അഴിയിൽ [[വളപട്ടണം പുഴ|വളപ്പട്ടണം പുഴയുമായി]] ചേർന്ന് അറബിക്കടലിൽ പതിക്കുന്നു.<ref name="chpv_vikasana_rekha">[[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്]] 1996ൽ പുറത്തിറക്കിയ വികസന രേഖ</ref><ref name="malabar_manual">മാതൃഭൂമി ബുക്സ് പുറത്തിറക്കിയ വില്യം ലോഗന്റെ [[മലബാർ മാന്വൽ|മലബാർ മാന്വലിന്റെ]] മലയാള പരിഭാഷാ പതിപ്പ്</ref>


ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ 12 കിലോമീറ്റർ ഒഴുകി, വീമ്പുംകാവ് വഴിയാണ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിൽ ഈ പുഴ എത്തിച്ചേരുന്നത്.<ref name="chpv_vikasana_rekha"></ref>. റോഡുകളുടെ ആവിർഭാവവും, പുഴയിലെ ജലത്തിന്റെ അളവിൽ വന്ന വൻ വ്യത്യാസവും കാരണം പണ്ടുകാലത്ത് നടത്തിയിരുന്ന ബോട്ട് സർവ്വീസുകൾ നിർത്തിവെച്ചു. [[പഴയങ്ങാടി]] എത്തും മുന്നേ, [[പന്നിയൂർ]] ഭാഗത്തുനിന്നും ഉദ്ഭവിച്ച മറ്റൊരു കൈവഴിപ്പുഴ ഈ പുഴയോട് ചേരുന്നു.
ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ 12 കിലോമീറ്റർ ഒഴുകി, വീമ്പുംകാവ് വഴിയാണ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിൽ ഈ പുഴ എത്തിച്ചേരുന്നത്.<ref name="chpv_vikasana_rekha"></ref>. റോഡുകളുടെ ആവിർഭാവവും, പുഴയിലെ ജലത്തിന്റെ അളവിൽ വന്ന വൻ വ്യത്യാസവും കാരണം പണ്ടുകാലത്ത് നടത്തിയിരുന്ന ബോട്ട് സർവ്വീസുകൾ നിർത്തിവെച്ചു. [[പഴയങ്ങാടി]] എത്തും മുന്നേ, [[പന്നിയൂർ]] ഭാഗത്തുനിന്നും ഉദ്ഭവിച്ച മറ്റൊരു കൈവഴിപ്പുഴ ഈ പുഴയോട് ചേരുന്നു.


ജലഗതാഗതത്തിനായി നിർമ്മിച്ച [[സുൽത്താൻതോടു്]] വഴി [[കുപ്പം പുഴ|കുപ്പം പുഴയെ]] [[രാമപുരം പുഴ|രാമപുരം പുഴയുമയി]] ബന്ധിപ്പിച്ചിട്ടുണ്ടു്
ജലഗതാഗതത്തിനായി നിർമ്മിച്ച [[സുൽത്താൻതോടു്]] വഴി കുപ്പം പുഴയെ [[രാമപുരം പുഴ|രാമപുരം പുഴയുമയി]] ബന്ധിപ്പിച്ചിട്ടുണ്ടു്


==ചിത്രശാല==
==ചിത്രശാല==

17:26, 14 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

കർണ്ണാടകയിലെ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച്, ആലക്കോട്, ചപ്പാരപ്പടവ്, പരിയാരം, ഏഴോം തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, തളിപ്പറമ്പ് നഗരസഭയിലൂടെയും 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ അഴിയിൽ വളപ്പട്ടണം പുഴയുമായി ചേർന്ന് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് കുപ്പം പുഴ.[1][2] ഇതിനെ പഴയങ്ങാടിപ്പുഴ എന്നും കിള്ളാ നദി എന്നും പറയാറുണ്ട്. കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴയാണിത്.[അവലംബം ആവശ്യമാണ്]

ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ 12 കിലോമീറ്റർ ഒഴുകി, വീമ്പുംകാവ് വഴിയാണ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിൽ ഈ പുഴ എത്തിച്ചേരുന്നത്.[1]. റോഡുകളുടെ ആവിർഭാവവും, പുഴയിലെ ജലത്തിന്റെ അളവിൽ വന്ന വൻ വ്യത്യാസവും കാരണം പണ്ടുകാലത്ത് നടത്തിയിരുന്ന ബോട്ട് സർവ്വീസുകൾ നിർത്തിവെച്ചു. പഴയങ്ങാടി എത്തും മുന്നേ, പന്നിയൂർ ഭാഗത്തുനിന്നും ഉദ്ഭവിച്ച മറ്റൊരു കൈവഴിപ്പുഴ ഈ പുഴയോട് ചേരുന്നു.

ജലഗതാഗതത്തിനായി നിർമ്മിച്ച സുൽത്താൻതോടു് വഴി കുപ്പം പുഴയെ രാമപുരം പുഴയുമയി ബന്ധിപ്പിച്ചിട്ടുണ്ടു്

ചിത്രശാല

അവലംബം

  1. 1.0 1.1 ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് 1996ൽ പുറത്തിറക്കിയ വികസന രേഖ
  2. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ വില്യം ലോഗന്റെ മലബാർ മാന്വലിന്റെ മലയാള പരിഭാഷാ പതിപ്പ്
"https://ml.wikipedia.org/w/index.php?title=കുപ്പം_പുഴ&oldid=1679141" എന്ന താളിൽനിന്ന് ശേഖരിച്ചത്