"വിക്കിപീഡിയ:ശ്രദ്ധേയത (ഗ്രന്ഥശാലകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
+ 25 വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ളവ
No edit summary
വരി 5: വരി 5:
* ശ്രദ്ധേയമായ പുരസ്കാരങ്ങൾ ലഭിച്ച ഗ്രന്ഥശാല
* ശ്രദ്ധേയമായ പുരസ്കാരങ്ങൾ ലഭിച്ച ഗ്രന്ഥശാല
* 25 വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ളവ
* 25 വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ളവ
* ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ ഗ്രന്ഥശാലയെപ്പറ്റി പ്രസ്താവനയുണ്ടെങ്കിൽ
* കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ളവ

15:03, 13 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

(കരട് നയം ഇവിടെ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ അന്തിമമാക്കപ്പെടും)

കേരളത്തിലെ ഗ്രന്ഥശാലകളുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ ഗ്രന്ഥശാലയെക്കുറിച്ചുള്ള താൾ വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.

  • ശ്രദ്ധേയമായ പുരസ്കാരങ്ങൾ ലഭിച്ച ഗ്രന്ഥശാല
  • 25 വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ളവ
  • ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ ഗ്രന്ഥശാലയെപ്പറ്റി പ്രസ്താവനയുണ്ടെങ്കിൽ
  • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ളവ