"വിക്കിഡാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 6: വരി 6:
| caption = Main page of Wikidata
| caption = Main page of Wikidata
| url = [[:d:|www.wikidata.org]]
| url = [[:d:|www.wikidata.org]]
| commercial = No
| commercial = അല്ല
| location =
| location =
| type =
| type =
| language = Multilingual
| language = ബഹുഭാഷ
| registration =
| registration =
| owner = [[Wikimedia Foundation]]
| owner = [[വിക്കിമീഡിയ ഫൗണ്ടേഷൻ]]
| author = വിക്കിമീഡിയ കമ്മ്യൂണിറ്റി
| author = Wikimedia community
| slogan =
| slogan =
| alexa =
| alexa =

11:44, 9 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിഡാറ്റ
Wikidata logo
Main page of Wikidata
യു.ആർ.എൽ.www.wikidata.org
വാണിജ്യപരം?അല്ല
ലഭ്യമായ ഭാഷകൾബഹുഭാഷ
ഉടമസ്ഥതവിക്കിമീഡിയ ഫൗണ്ടേഷൻ
നിർമ്മിച്ചത്വിക്കിമീഡിയ കമ്മ്യൂണിറ്റി
തുടങ്ങിയ തീയതി30 ഒക്ടോബർ 2012 (2012-10-30)

മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു: ഇത് വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വിക്കിഡാറ്റ&oldid=1675077" എന്ന താളിൽനിന്ന് ശേഖരിച്ചത്