"വിക്കിഡാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 32: വരി 32:


[[വർഗ്ഗം:വിക്കിമീഡിയ ഫൗണ്ടേഷൻ സംരംഭങ്ങൾ]]
[[വർഗ്ഗം:വിക്കിമീഡിയ ഫൗണ്ടേഷൻ സംരംഭങ്ങൾ]]
[[വർഗ്ഗം:മീഡിയവിക്കി സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ]]

07:54, 9 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിഡാറ്റ
Wikidata logo
Main page of Wikidata
യു.ആർ.എൽ.www.wikidata.org
വാണിജ്യപരം?No
ലഭ്യമായ ഭാഷകൾMultilingual
ഉടമസ്ഥതWikimedia Foundation
നിർമ്മിച്ചത്Wikimedia community
തുടങ്ങിയ തീയതി30 ഒക്ടോബർ 2012 (2012-10-30)

മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു: ഇത് വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വിക്കിഡാറ്റ&oldid=1674939" എന്ന താളിൽനിന്ന് ശേഖരിച്ചത്