"ഉമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: hr:Tatula
വരി 56: വരി 56:
[[വർഗ്ഗം:കളകൾ]]
[[വർഗ്ഗം:കളകൾ]]


[[am:ኣጠፋሪስ]]
[[ab:Алаҟә]]
[[ab:Алаҟә]]
[[am:ኣጠፋሪስ]]
[[ar:داتورا صفراوية]]
[[ar:داتورا صفراوية]]
[[az:Adi dəlibəng]]
[[az:Adi dəlibəng]]
വരി 63: വരി 63:
[[bg:Татул]]
[[bg:Татул]]
[[ca:Estramoni]]
[[ca:Estramoni]]
[[co:Erba diavula]]
[[cs:Durman obecný]]
[[cs:Durman obecný]]
[[co:Erba diavula]]
[[da:Almindelig pigæble]]
[[da:Almindelig pigæble]]
[[de:Gemeiner Stechapfel]]
[[de:Gemeiner Stechapfel]]
[[nv:Chʼóhojilyééh]]
[[el:Στραμώνιο]]
[[el:Στραμώνιο]]
[[myv:Борец]]
[[en:Datura stramonium]]
[[en:Datura stramonium]]
[[eo:Ordinara daturo]]
[[es:Datura stramonium]]
[[es:Datura stramonium]]
[[eo:Ordinara daturo]]
[[eu:Asma-belar]]
[[eu:Asma-belar]]
[[fa:تاتوره]]
[[fa:تاتوره]]
[[fi:Hulluruoho]]
[[fr:Datura stramonium]]
[[fr:Datura stramonium]]
[[gl:Estramonio]]
[[gl:Estramonio]]
[[ko:독말풀]]
[[ha:Zaƙami]]
[[ha:Zaƙami]]
[[hr:Tatula]]
[[hsb:Jakotawa]]
[[hsb:Jakotawa]]
[[hu:Csattanó maszlag]]
[[it:Datura stramonium]]
[[it:Datura stramonium]]
[[ja:シロバナヨウシュチョウセンアサガオ]]
[[lv:Dzeloņainais velnābols]]
[[ko:독말풀]]
[[lt:Paprastoji durnaropė]]
[[lt:Paprastoji durnaropė]]
[[lv:Dzeloņainais velnābols]]
[[hu:Csattanó maszlag]]
[[mr:धोत्रा]]
[[mr:धोत्रा]]
[[my:ပဒိုင်းညို]]
[[my:ပဒိုင်းညို]]
[[myv:Борец]]
[[nah:Toloatzin]]
[[nah:Toloatzin]]
[[nl:Doornappel]]
[[ne:धतुरो]]
[[ne:धतुरो]]
[[nl:Doornappel]]
[[ja:シロバナヨウシュチョウセンアサガオ]]
[[nv:Chʼóhojilyééh]]
[[pl:Bieluń dziędzierzawa]]
[[pl:Bieluń dziędzierzawa]]
[[pt:Datura stramonium]]
[[pt:Datura stramonium]]
[[ro:Ciumăfaie]]
[[qu:Chamiku]]
[[qu:Chamiku]]
[[ro:Ciumăfaie]]
[[ru:Дурман обыкновенный]]
[[ru:Дурман обыкновенный]]
[[sq:Tatulla]]
[[sh:Tatula]]
[[simple:Datura stramonium]]
[[simple:Datura stramonium]]
[[sk:Durman obyčajný]]
[[sk:Durman obyčajný]]
[[sl:Navadni kristavec]]
[[sl:Navadni kristavec]]
[[sq:Tatulla]]
[[sr:Татула]]
[[sr:Татула]]
[[sh:Tatula]]
[[fi:Hulluruoho]]
[[sv:Spikklubba]]
[[sv:Spikklubba]]
[[ta:ஊமத்தம்பூ]]
[[ta:ஊமத்தம்பூ]]

15:09, 6 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഉമ്മം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. stramonium
Binomial name
Datura stramonium
Synonyms
  • Datura inermis Juss. ex Jacq.
  • Datura stramonium var. chalybea W. D. J. Koch,
  • Datura stramonium var. tatula (L.) Torr.
  • Datura tatula L.
Datura stramonium

3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. (ശാസ്ത്രീയനാമം: Datura stramonium). ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ അടങ്ങിയിട്ടുണ്ട്[1]. ആയുധഅവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാൻ ശേഷി ഉമ്മത്തിന് ഉണ്ട്[2].

മറ്റു പേരുകൾ

Jimson Weed, Thornapple, Devil's Apple, Devil's Trumpet, Mad-apple, Nightshade, Peru-apple, Stinkweed, Stramonium, Datura, Toloache and Taguaro (Mayo, Mountain Pima, Opata, Spanish), Loco weed, Angel Trumpet, Chamiso (Spanish), Estramonio (Spanish).

രസാദി ഗുണങ്ങൾ

രസം :തിക്തം, കടു

ഗുണം :ലഘു, രൂക്ഷം, വ്യവായി, വികാക്ഷി

വീര്യം :ഉഷ്ണം

വിപാകം :കടു [3]

ഔഷധയോഗ്യ ഭാഗം

കായ്, ഇല, വേര്, പൂവ് [3]

അവലംബം

  1. http://www.hort.purdue.edu/newcrop/cropfactsheets/datura.html
  2. http://medplant.nmsu.edu/datura.html
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഉമ്മം&oldid=1672250" എന്ന താളിൽനിന്ന് ശേഖരിച്ചത്