"ചിഹ്വാഹ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) "TAQUITO_CHIHUAHUA.jpg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ms:Anjing Chihuahua
വരി 63: വരി 63:
[[lt:Čihuahua (šuo)]]
[[lt:Čihuahua (šuo)]]
[[mk:Чивава (куче)]]
[[mk:Чивава (куче)]]
[[ms:Anjing Chihuahua]]
[[nah:Techichi]]
[[nah:Techichi]]
[[nl:Chihuahua (hond)]]
[[nl:Chihuahua (hond)]]

10:29, 6 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Infobox നായജനുസ്സ് ലോകത്തിലെ ഏറ്റവും ചെറിയ നായ ജനുസ്സാണ് ചിഹ്വാഹ. മെക്സിക്കോയിലെ ചിഹ്വാഹ സംസ്ഥാനത്തിൽ നിന്നാണ് ചിഹ്വാഹ എന്ന പേർ ജനുസ്സിന് ലഭിച്ചത്. ചൈനീസ് ഹെയർലെസ്സ് എന്ന നായ ജനുസ്സിൽ നിന്നും വികസിച്ചു വന്നതാണ് ചിഹ്വാഹ എന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.ഏഷ്യയും അമേരിക്കയും ഒരു ഭൂഖണ്ഡമായിരുന്നപ്പോൾ ഏഷ്യയിൽ നിന്നുംഅലാസ്കയിലൂടെ അമേരിക്കയിലെത്തിയ ചൈനീസ് ഹെയർലെസ്സ് നായകൾ അസ്‌ടെക്കുകളുടെ ടെചിചി നായകളുമായി പ്രജനനം നടത്തി വികസിച്ചുവന്നതാണ് ചിഹ്വാഹ എന്നാണ് അവരുടെ വാദം. അമേരിക്കൻ കെന്നൽ ക്ലബ്ബിൽ ആദ്യത്തെ ചിഹ്വാഹ ചേർക്കപ്പെട്ടത് 1905ലാണ്.[1]

അവലംബം

  1. ചിഹ്വാഹയെപ്പറ്റിയുള്ള വിവരങ്ങൾ
"https://ml.wikipedia.org/w/index.php?title=ചിഹ്വാഹ്വ&oldid=1671962" എന്ന താളിൽനിന്ന് ശേഖരിച്ചത്