"ഹബ്ബ ഖാതുൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Habba Khatun}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = ഹബ്ബ ഖാതുൻ
| name = ഹബ്ബ ഖാതുൻ

05:01, 6 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഹബ്ബ ഖാതുൻ
തൊഴിൽകവയിത്രി
Genreകവിത
പങ്കാളിയൂസുഫ് ഷാ ചാക്

16-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കാശ്മീരി കവയിത്രിയായിരുന്നു ഹബ്ബ ഖാതുൻ. ചന്ദ്രഹാർ ഗ്രാമത്തിൽ ഒരു കർഷകകുടുംബത്തിൽ ജനിച്ച ഹബ്ബയുടെ കുട്ടിക്കാലത്തെ വിളിപ്പേര് ജൂൻ എന്നായിരുന്നു. അക്കാലത്തെ സാധാരണ പെൺകുട്ടികളിൽ നിന്നും വത്യസ്തമായി ജൂൻ കുട്ടിക്കാലത്തെ തന്നെ എഴുത്തും വായനയും അഭ്യസിച്ചിരുന്നു[1]. ഒരു കർഷക യുവാവുമായുള്ള. ആദ്യവിവാഹത്തിൽ നിന്ന് മോചിതയായ ജൂനിനെ, പിൽക്കാലത്ത് കശ്മീർ ഭരണാധികാരിയായിത്തീർന്ന യൂസുഫ് ഷാ ചാക് വിവാഹം കഴിച്ചു. ഇക്കാലത്താണ് ഹബ്ബ ഖാതുൻ എന്ന പേരിലറിയപ്പെട്ട് തുടങ്ങിയത്[2].

സ്നേഹവും വേദനയും വിരഹവും ചെറിയ ചിന്താശകലങ്ങളും പ്രമേയങ്ങളാക്കിയ ഹബ്ബയുടെ ഗാനങ്ങൾ ഇന്നും കശ്മീരിൽ ജനപ്രിയങ്ങളാണ്.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

"https://ml.wikipedia.org/w/index.php?title=ഹബ്ബ_ഖാതുൻ&oldid=1671581" എന്ന താളിൽനിന്ന് ശേഖരിച്ചത്