"മേഴ്സി രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ ...
വരി 5: വരി 5:


[[Category:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
[[Category:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിന്റെ ലിംഗസമത്വചരിത്രം]]

19:30, 5 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മുൻ കേരള നിയമസഭ അംഗവും കോൺഗ്രസ് നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ വയലാർ രവിയുടെ ഭാര്യയുമാണ്‌ മേഴ്സി രവി. 1946 മാർച്ച് 18ന് എറണാകുളത്താണ് മേഴ്‌സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂൾ, മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിവാഹശേഷം സജീവ രാഷ്ട്രീയത്തിലെത്തി. സംസ്ഥാന മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, ഐഎൻടിയുസി ദേശീയ വനിതാ വിഭാഗം ജനറൽ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. മുൻ എംഎൽഎ യായ മേഴ്സി രവി, ഐസിഎഫ്ടിയു (ഇന്റർനാഷനൽ ഫ്രീ ട്രേഡ്‌യൂണിയൻ) ഏഷ്യാ പസഫിക് റീജിയനൽ ഡയറക്ടറായും പ്രവർത്തിച്ചു. 2009 സെപ്റ്റംബർ 5ന് ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷൻ ആസ്​പത്രിയിൽ അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=മേഴ്സി_രവി&oldid=1671266" എന്ന താളിൽനിന്ന് ശേഖരിച്ചത്