"ടാനിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം: sk:Tanis (staroveký Egypt) എന്നത് sk:Džanet എന്നാക്കി മാറ്റുന്നു
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ka:ტანისი
വരി 32: വരി 32:
[[it:Tanis (Egitto)]]
[[it:Tanis (Egitto)]]
[[ja:タニス]]
[[ja:タニス]]
[[ka:ტანისი]]
[[ko:타니스]]
[[ko:타니스]]
[[la:Tanis (Manica)]]
[[la:Tanis (Manica)]]

18:12, 5 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം


ടാനിസ്

Location of ടാനിസ്

ഒരു പുരാതന ഈജിപ്ഷ്യൻ നഗരം ആണ് ടാനിസ്. നൈൽനദീ ഡെൽറ്റയുടെ വടക്ക് കിഴക്കൻ ഭാഗത്തായി മൻസിഹ് തടാകത്തിനു തെക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഈ പുരാതന നഗരം ഭാഗികമായി സാൻ മത്സ്യബന്ധനഗ്രാമം കൈവശപ്പെടുത്തിയിരിക്കുന്നു.

സവിശേഷത

അലക്സാഡ്രയുടെ സ്ഥാപനത്തിനു (ബി. സി. 332) മുമ്പുവരെ ടാനിസ് ഈജിപ്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. എ. ഡി. 174-ലെ റോമാസാമ്രാജ്യ വിരുദ്ധകലാപത്തെ തുടർന്ന് ഈ നഗരം നശിപ്പിക്കപ്പെട്ടു. ഈജിപ്തിലെ ഹൈകോസ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന ടാനിസ് 19-ാം രാജവംശത്തിന്റെ ആസ്ഥാനമായും, 21-ഉം, 23-ഉം രാജവംശങ്ങളുടെ ഉത്ഭവകേന്ദ്രമായും ചരിത്രത്തിൽ അറിയപ്പെടുന്നു. ബൈബിളിൽ സോവൻ നഗരമെന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത് ടാനിസ് ആണെന്ന് കരുതപ്പെടുന്നു. ഇവിടെ പുരാതന ആരാധനാലയങ്ങൾ, പ്രതിമകൾ തുടങ്ങിയവയുടെ നിരവധി അവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാനിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാനിസ്&oldid=1671144" എന്ന താളിൽനിന്ന് ശേഖരിച്ചത്