"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: uz:Mazhab |
||
വരി 47: | വരി 47: | ||
[[tt:Мәзһәб]] |
[[tt:Мәзһәб]] |
||
[[uk:Мазхаб]] |
[[uk:Мазхаб]] |
||
[[uz:Mazhab]] |
11:47, 5 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഇസ്ലാമിലെ കർമ്മശാസ്ത്രസരണികളാണ് മദ്ഹബുകൾ. വളരെയേറെ മദ്ഹബുകൾ ഇസ്ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പദം കൊണ്ട് സാധാരണ വിവക്ഷിക്കാറുള്ളത് പ്രധാനപ്പെട്ട നാല് മദ്ഹബുകളെയാണ്:
- ഹനഫി മദ്ഹബ് - സ്ഥാപകൻ അബൂ ഹനീഫ
- മാലികി മദ്ഹബ് - സ്ഥാപകൻ മാലികിബ്നു അനസ്
- ശാഫി'ഈ മദ്ഹബ് - സ്ഥാപകൻ മുഹമ്മദിബ്നു ഇദ്രീസിശ്ശാഫിഈ
- ഹമ്പലി മദ്ഹബ് - സ്ഥാപകൻ അഹ്മദിബ്നു ഹമ്പൽ
ഈ ലേഖനം / വിഭാഗം വിക്കിപീഡിയയുടെ കണ്ടെത്തലുകൾ അരുത് എന്ന നയത്തിന് വിരുദ്ധമാണെന്ന് സംശയിക്കപ്പെടുന്നു. |
നാലു മദ്ഹബുകളുടെ സ്ഥാപകരായ നാലു പ്ണ്ഡിതരുടെയും പഠന ഗവേശണങ്ങൾക്ക് പിൻഗാമികൾ നൽകിയ അംഗീകാരമാണ് മദ്ഹബുകൾക്ക് അടിത്തറ പാകിയത്. ഇവരുടെ ശിശ്യർ സ്വന്ത്വം ഗവേശണങ്ങളേക്കാൾ ഗുരുനാഥരുടെ ഗവേശണങ്ങൾക്ക് മുൻഗണന നൽകുകയും,ആ ഗവേശണങ്ങളുടെ ആധികരികത സ്ഥാപിക്കുന്നതിലായി ജോലിയാകുകയും ചെയ്തു. ഇവരുടെ ശിശ്യഗണങ്ങളും തലമുറകളായി ഇതേ പാത തുടർന്നു. ഇതാണ് മദ്ഹബുകളുടെ ആവിർഭാവത്തിനും പ്രചരണത്തിനും ഹേതുവായത്. ഇസ്ലാമിന്റെ തനതായ പരമ്പരയും നിലനിൽപും മദ്ഹബുകളിൽ കൂടിയാണ്.