"ജന്നത്തുൽ മുഅല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: de:Dschannat al-Mualla, ms:Jannatul Mualla, ur:جنت المعلیٰ |
||
വരി 31: | വരി 31: | ||
[[വർഗ്ഗം:ശവകുടീരങ്ങൾ]] |
[[വർഗ്ഗം:ശവകുടീരങ്ങൾ]] |
||
[[de:Dschannat al-Mualla]] |
|||
[[en: |
[[en:Jannatul Mualla]] |
||
[[ms:Jannatul Mualla]] |
|||
[[ur:جنت المعلیٰ]] |
22:42, 4 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
വിവരണം | |
---|---|
സ്ഥാപിതം | 1926 |
സ്ഥലം | Majid street, Mecca |
രാജ്യം | Saudi Arabia |
ഉടമസ്ഥൻ | State |
വലുപ്പം | 50,000 square meters |
മക്കയിലെ ചരിത്ര പ്രസിദ്ധമായ ഇസ്ലാമിക ഖബറിടമാണ് ജന്നത്തുൽ മുഅല്ല ( جنة المعلى - Jannatul Mu'alla ). മദീനയിലെ ജന്നത്തുൽ ബഖീ കഴിഞ്ഞാൽ മുസ്ലിം ലോകത്ത് ചരിത്ര പ്രാധാന്യമുള്ള ഖബറിടമാണ് മക്കയിലെ ജന്നതുൽ മുഅല്ല. മസ്ജിദുൽ ഹറമിന്റെ വടക്ക് ഭാഗത്ത് 700 മീറ്റർ അകലെയായിട്ടാണ് ജന്നത്തുൽ മുഅല്ല സ്ഥിതി ചെയ്യുന്നത്. 100000 ചതുരശ്ര മീറ്റർ ആണ് ജന്നത്തുൽ മുഅല്ലയുടെ വിസ്ത്രിതി.