"ഉബുണ്ടു ടച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം: uk:Ubuntu Phone എന്നത് uk:Ubuntu Touch എന്നാക്കി മാറ്റുന്നു
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: pt:Ubuntu Touch
വരി 47: വരി 47:
[[fr:Ubuntu pour téléphones]]
[[fr:Ubuntu pour téléphones]]
[[it:Ubuntu Phone]]
[[it:Ubuntu Phone]]
[[pt:Ubuntu Touch]]
[[ru:Ubuntu Phone]]
[[ru:Ubuntu Phone]]
[[uk:Ubuntu Touch]]
[[uk:Ubuntu Touch]]

19:36, 4 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഉബുണ്ടു ഫോൺ
Ubuntu logo
നിർമ്മാതാവ്കാനോനിക്കൽ ലിമിറ്റഡ്
ഒ.എസ്. കുടുംബംയൂണിക്സ് സമാനം
സോഴ്സ് മാതൃകഓപ്പൺ സോഴ്സ്
പ്രാരംഭ പൂർണ്ണരൂപം2 ജനുവരി 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-01-02)
ലഭ്യമായ ഭാഷ(കൾ)ബഹുഭാഷ
പുതുക്കുന്ന രീതിഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ
(ആപ്റ്റ് ബാക്കെൻഡായി)
പാക്കേജ് മാനേജർഡിപികെജി
സപ്പോർട്ട് പ്ലാറ്റ്ഫോംഐ386, ആം
കേർണൽ തരംമോണോലിത്തിക്ക് (ലിനക്സ് കെർണൽ)
Userlandഗ്നു
യൂസർ ഇന്റർഫേസ്'യൂണിറ്റി
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
പ്രധാനമായും ഗ്നു ജിപിഎൽ
പിന്നെ മറ്റു സ്വതന്ത്ര
സോഫ്റ്റ്‌വെയർ അനുമതിപത്രങ്ങളും
വെബ് സൈറ്റ്ഉബുണ്ടു.കോം/ഡിവൈസസ്/ഫോൺ

സ്മാർട്ട് ഫോണുകൾക്കായുള്ള ഒരു ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമാണ് ഉബുണ്ടു ഫോൺ. ഉബുണ്ടു ഡെസ്ക്ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മൊബൈൽ പതിപ്പായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഉബുണ്ടുവിന്റെ നിർമ്മാതാക്കളായ കാനോനിക്കൽ തന്നെയാണ് ഉബുണ്ടു ഫോണിന്റെയും നിർമ്മാതാക്കൾ.[1] ഉബുണ്ടു ഫോണിന്റെ പൂർവ്വ രൂപം 2013 ജനുവരി 2ന് അവതരിപ്പിക്കപ്പെട്ടു.[2][3] 2013 കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ ഉബുണ്ടു ഫോൺ ഔദ്യോഗികമായി പുറത്തിറക്കും.

ഇതും കൂടി കാണുക

അവലംബം

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഉബുണ്ടു_ടച്ച്&oldid=1669979" എന്ന താളിൽനിന്ന് ശേഖരിച്ചത്