"ഓസ്ട്രേലിയ (ഭൂഖണ്ഡം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: eo:Aŭstralia kontinento
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: uz:Avstraliya (qitʼa)
വരി 92: വരി 92:
[[uk:Австралія (континент)]]
[[uk:Австралія (континент)]]
[[ur:براعظم آسٹریلیا]]
[[ur:براعظم آسٹریلیا]]
[[uz:Avstraliya (qitʼa)]]
[[vep:Avstralii (kontinent)]]
[[vep:Avstralii (kontinent)]]
[[vi:Châu Úc]]
[[vi:Châu Úc]]

14:58, 4 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഓസ്ട്രേലിയ (ഭൂഖണ്ഡം)
വിസ്തീർണ്ണം8,560,000 km2 (3,305,000 sq mi)
ജനസംഖ്യ29,400,000
Demonymഓസ്ട്രേലിയൻ
ഭാഷകൾഓസ്ട്രേലിയൻ ഇംഗ്ലീഷ്
സമയമേഖലകൾGMT+10, GMT+9.30, GMT+8
വലിയ നഗരങ്ങൾസിഡ്നി, Melbourne, Brisbane

ഭൂമിയിലെ ഏറ്റവും ചെറിയ ഭൂഖണ്ഡമാണ്‌ ഓസ്ട്രേലിയ. ഭൂഖണ്ഡം എന്നതിന്‌ സാർവ്വത്രികമായി അംഗീകരിക്കപ്പെടുന്ന ഒരു നിർവ്വചനം നിലവിലില്ല, "ഭൗമോപരിതലത്തിൽ തുടർച്ചയായി വിതരണം ചെയ്യപ്പെട്ട ഭൂഭാഗങ്ങൾ" (ഓസ്ക്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു) എന്നതാണ്‌ പൊതുവിൽ സ്വീകാര്യമായത്. ഈ നിർവ്വചനം പ്രകാരം ഓസ്ട്രെലിയയുടെ പ്രധാനം ഭൂഭാഗം മാത്രമേ ഭൂഖണ്ഡത്തിൽപ്പെടുന്നുള്ളൂ, ടസ്മാനിയ, ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകൾ ഇതിൽപ്പെടുന്നില്ല. ഭൂഗർഭശാസ്ത്രം, ഭൗതിക ഭൂമിശാസ്ത്രം തുടങ്ങിയവയുടെ വീക്ഷണത്തിൽ ഭൂഖണ്ഡം എന്നാൽ അതിന്റെ അടിത്തറയും അടിത്തറയിൽ സ്ഥിതിചെയ്യുന്ന ദ്വീപുകളും കൂടിയുള്ളതാണെന്നാണ്‌ വിവക്ഷ. ഈ നിർവ്വചനം അനുസരിച്ച് ടസ്മാനിയ, ന്യൂ ഗിനിയ എന്നിവയും അടുത്തുള്ള മറ്റു ദ്വീപുകളും ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണ്‌, കാരണം ഇവ ഒരേ ഭൂമിശാസ്ത്ര ഭൂഭാഗത്തിലാണ്‌ സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ഓസ്ട്രേലിയ_(ഭൂഖണ്ഡം)&oldid=1669790" എന്ന താളിൽനിന്ന് ശേഖരിച്ചത്