"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1972" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{prettyurl|1972 Kerala State Film Awards}} മികച്ച ചിത്രത്തിനുള്ള 1972-ലെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 4: വരി 4:
==അവലംബം==
==അവലംബം==
<references/>
<references/>
{{കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം}}

11:20, 4 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച ചിത്രത്തിനുള്ള 1972-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത പണിതീരാത്ത വീട് കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ കെ.എസ്. സേതുമാധവൻ തുടർച്ചയായി രണ്ടാംവട്ടവും മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മായ എന്ന ചിത്രത്തിലെ അഭിനയത്തിന് തിക്കുറിശ്ശി സുകുമാരൻ നായർക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ജയഭാരതിയാണ് മികച്ച നടി.[1]

അവലംബം

  1. "STATE FILM AWARDS 1969 - 2011". kerala.gov.in. Retrieved 4 മാർച്ച് 2013.