"സിഡ്നി ഓപ്പറ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം: hr:Sydneyska Opera എന്നത് hr:Sydneyska opera എന്നാക്കി മാറ്റുന്നു
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: io:Operodomo di Sydney
വരി 89: വരി 89:
[[hu:Sydney-i Operaház]]
[[hu:Sydney-i Operaház]]
[[id:Gedung Opera Sydney]]
[[id:Gedung Opera Sydney]]
[[io:Operodomo di Sydney]]
[[is:Óperuhúsið í Sydney]]
[[is:Óperuhúsið í Sydney]]
[[it:Teatro dell'opera di Sydney]]
[[it:Teatro dell'opera di Sydney]]

22:32, 3 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സിഡ്നിയിലെ ഓപ്പറ ഹൗസ്
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിComplete
തരംArts complex
വാസ്തുശൈലിExpressionist
സ്ഥാനംBennelong Point, Sydney
രാജ്യംAustralia
ഉയരം4 m (13 ft)
Current tenants
നിർമ്മാണം ആരംഭിച്ച ദിവസം2 March 1959
പദ്ധതി അവസാനിച്ച ദിവസം1973
Opened20 October 1973; 50 വർഷങ്ങൾക്ക് മുമ്പ് (20 October 1973)
ചിലവ്A$102 million
ഇടപാടുകാരൻNSW Government
ഉടമസ്ഥതNSW Government
ഉയരം65 m (213 ft)
Dimensions
Other dimensionslength 183 m (600 ft)
width 120 m (394 ft)
area 1.8 ha (4.4 acres)
സാങ്കേതിക വിവരങ്ങൾ
Structural systemConcrete frame & precast concrete ribbed roof
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിJørn Utzon
Structural engineerOve Arup & Partners
പ്രധാന കരാറുകാരൻCivil & Civic (level 1), M.R. Hornibrook (level 2 and 3 and interior)
മറ്റ് വിവരങ്ങൾ
സീറ്റിങ് ശേഷി
  • Concert Hall 2,679
  • Opera Theatre 1,507
  • Darama Theatre 544
  • Playhouse 398
  • The Studio 400
  • Utzon Room 210
  • Total 5,738
വെബ്സൈറ്റ്
www.sydneyoperahouse.com
TypeCultural
Criteriai
Designated2007 (31st session)
Reference no.166rev
State PartyAustralia
RegionAsia-Pacific

ശില്പഭംഗി കൊണ്ട് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർക്കുന്ന അതിമനോഹരമായ കെട്ടിടമാണ് ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലെ ഓപ്പറാ ഹൗസ്. സിഡ്നിയിലെ നദിക്കരയിൽ അത്യാധുനിക സംവിധാനങ്ങളോടെ ഈ ഓപ്പറാ ഹൗസ് 1973- ലാണ് നിർമ്മിച്ചത്. നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഓപ്പറ(സംഗീത നാടകം) പോലുള്ള കലാസൃഷ്ടികൾ അവതരിപ്പിക്കുന്നതിനു വേദിയൊരുക്കുകയായിരുന്നു ഈ കെട്ടിടം നിർമ്മിച്ചതിന്റെ ലക്ഷ്യം. ഇതളുകൾ വിടർത്തി വിരിയാൻ തുടങ്ങുന്ന താമരപ്പൂവിന്റെ ആകൃതിയിലാണ് ഈ കെട്ടിടം. ഇതിന്റെ പണി പൂർത്തിയാക്കാൻ 16 വർഷങ്ങളെടുത്തു.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സിഡ്നി_ഓപ്പറ_ഹൗസ്&oldid=1669263" എന്ന താളിൽനിന്ന് ശേഖരിച്ചത്