"ഗ്വാണ്ടനമേരാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
ബി. സ്വാമി (സംവാദം | സംഭാവനകൾ) No edit summary |
||
വരി 75: | വരി 75: | ||
:പാരാ അൽ അമിഗോ സിൻസിയറോ |
:പാരാ അൽ അമിഗോ സിൻസിയറോ |
||
:കെ മേദാ സുമാനോ ഫ്രാങ്കാ |
:കെ മേദാ സുമാനോ ഫ്രാങ്കാ |
||
: |
:ഗ്വാണ്ടനമേരാ ഗാഹിരാ ഗ്വാണ്ടനമേരാ |
||
| |
| |
||
:കോൺ ലോസ് പൊവ്റെസ് ഡെലാ ടിയരാ |
:കോൺ ലോസ് പൊവ്റെസ് ഡെലാ ടിയരാ |
15:59, 28 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
"ഗ്വാണ്ടനമേരാ" | |
---|---|
ഗാനം | |
ഭാഷ | സ്പാനിഷ് |
ഗാനരചയിതാവ്(ക്കൾ) | ഹൊസേയ്ത്തോ ഫെർണാണ്ടസ് |
ലോക പ്രശസ്ഥമായ ഒരു ഒരു സ്പാനിഷ് പാട്ടും, ക്യൂബയിലെ ഏറ്റവും ശ്രദ്ധേയമായ ദേശഭക്തി ഗാനവുമാണ് ഗ്വാണ്ടനമേരാ (Guantanamera). ഇതിന്റെ സംഗീതവും, വരികളും രചിച്ചത് ഹൊസെയ്ത്തോ ഫെർണാണ്ടസ് ഡയസ് (സെപ്റ്റംബർ 5, 1908 - ഒക്ടോബർ 11, 1979) എന്ന ക്യൂബക്കാരനായ ഗായകനാണ്. ഗ്വാണ്ടനമേരാ എന്ന വാക്കിന്റെ അർത്ഥം ഗ്വണ്ടനാമോയിലെ പെൺകുട്ടി എന്നാണ്. ഗ്വണ്ടനാമൊ ക്യൂബയിലെ ഒരു പ്രവിശ്യയാണ്. ഈ പാട്ടിന്റെ വരികൾ ഇപ്രകാരമാണ്: [1]
|
|
|
|
|
|
|
|
|
|
|
|
ഞാൻ തെങ്ങുകൾ വളരുന്ന നാട്ടിൽ നിന്നുള്ള ആത്മാർത്ഥമായ മനസ്സുള്ള ഒരു മനുഷ്യനാണ് , മരിക്കുന്നതിനു മുൻപു എന്റെ ആത്മാവിന്റെ കവിതകൾ നിങ്ങളെ കേൾപ്പിക്കണം |
എന്റെ കവിതകൾക്ക് മൃദുലമായ പച്ചനിറമാണുളളത്, എന്റെ കവിതകൾ കത്തുന്ന ചുവപ്പാണ്, എന്റെ കവിതകൾ മലമുകളിൽ അഭയം തേടുന്ന മുറിവേറ്റ മാൻപേടയാണ് |
ജനുവരിയിലെപ്പോലെ ജൂലൈയിലും ഞാനൊരു വെളുത്ത റോസാപ്പൂ വളർത്തി എനിക്ക് കൈ തരുന്ന ആത്മാർത്ഥ സുഹൃത്തിനുവേണ്ടി |
ഈ ഭൂമിയിലെ പാവങ്ങളുടെകൂടെഞാൻ നിൽക്കും. മലകളിലെ കൊച്ചരുവി എന്നെ കടലിനെക്കാളും സന്തോഷിപ്പിക്കുന്നു. |